Kannaake nenchaake
Kannaake mazhavillu peyyunnuvo
Nenchaake thira muthu thoovunnuvo
Ninne kaanumbol ninnoram nilkkumbol
Iru karavum iruchirakukalaay
Vellithirakalaayi edanenjin chuvarukal
Naamaa thirayile kathayaadum pranayikal
Ozhukiyo nailnadi manasile sahaarayil
Arike nee anayukil avideyen thaaj mahal
Nagaramithoru kaashmiru pol
Malarukalaal azhakezhuthukayaay
Vellithirakalaay edanenjin chuvarukal
Naamaa thirayile kathayaadum pranayikal
Pranayamaam athishayam sirakalil nirayave
Kudakile kuliru naam ariyumee vazhikalil
Pranaya simphanikal maduramaay
Irukaralil svayamunarukayaay
Vellithirakalaayi edanenjin chuvarukal
Naamaa thirayile kathayaadum pranayikal
(kannaake mazhavillu ...)
കണ്ണാകെ നെഞ്ചാകെ
കണ്ണാകെ മഴവില്ല് പെയ്യുന്നുവോ
നെഞ്ചാകെ തിര മുത്ത് തൂവുന്നുവോ
നിന്നെ കാണുമ്പോള്‍ നിന്നോരം നില്‍ക്കുമ്പോള്‍
ഇരു കരവും ഇരുചിറകുകളായ്
വെള്ളിത്തിരകളായി ഇടനെഞ്ചിൻ ചുവരുകള്‍
നാമാ തിരയിലെ കഥയാടും പ്രണയികള്‍
ഒഴുകിയോ നൈല്‍നദി മനസ്സിലെ സഹാറയിൽ
അരികെ നീ അണയുകില്‍ അവിടെയെന്‍ താജ് മഹല്‍
നഗരമിതൊരു കാശ്മീരു പോല്‍
മലരുകളാല്‍ അഴകെഴുതുകയായ്
വെള്ളിത്തിരകളായ് ഇടനെഞ്ചിൻ ചുവരുകള്‍
നാമാ തിരയിലെ കഥയാടും പ്രണയികള്‍
പ്രണയമാം അതിശയം സിരകളില്‍ നിറയവേ
കുടകിലെ കുളിരു നാം അറിയുമീ വഴികളില്‍
പ്രണയ സിംഫണികള്‍ മധുരമായ്
ഇരുകരളില്‍ സ്വയമുണരുകയായ്
വെള്ളിത്തിരകളായി ഇടനെഞ്ചിൻ ചുവരുകള്‍
നാമാ തിരയിലെ കഥയാടും പ്രണയികള്‍
(കണ്ണാകെ മഴവില്ല് ...)
Movie/Album name: Oru Cinemakkaaran
Artists