അഞ്ചരയേക്കറെടു് തട്ടിക്കാന്‍ നോക്കണ്ട നീ അക്കരെ നിന്നൊരു മാരനെ കൊണ്ട്വന്നു ആളാകാന്‍ നേക്കണ്ടാ നീ തങ്കപ്പാ അമ്മാവാ (അഞ്ചര )
ഗള്‍ഫുകാരന്‍ മാപ്പിളയ്ക്കായി കാത്തിരിക്കണ പെണ്ണേ (2) - നീ അപ്പനോടാ ചൂടുവെള്ളം വാങ്ങിവെക്കാന്‍ ചൊല്ലു് ഗള്‍ഫുകാരന്‍ മാപ്പിളയ്ക്കായി കാത്തിരിക്കണ പെണ്ണേ ഓ തോറ്റിരിക്കണ പെണ്ണേ - നീ അപ്പനോടാ ചൂടുവെള്ളം വാങ്ങിവെക്കാന്‍ ചൊല്ലു്
(അഞ്ചര )
വണ്ടി വാങ്ങി തണ്ടു കാട്ടണ മണ്ടനമ്മാവാ തന്നെ (2) പണ്ടു തൊട്ടേ ഒന്നു വീക്കാന്‍ കാത്തു് നോക്കണു് ഞങ്ങള്‍ അള്ളു വക്കും മുള്ളു വക്കും വണ്ടി പഞ്ചറാക്കും ഓ ഞങ്ങള്‍ പഞ്ചറാക്കും ഇന്നല്ലെങ്കില്‍ നാളെ ഞങ്ങളു് കണ്ടു മൂളിക്കിട്ടും
അഞ്ചരയേക്കറെടു് തട്ടിക്കാന്‍ നോക്കണ്ട നീ അക്കരെ നിന്നൊരു മാരനെ കൊണ്ട്വന്നു് ആളാവാന്‍ നോക്കണ്ട നീ തങ്കപ്പാ അമ്മാവാ (അഞ്ചര) തങ്കപ്പാ അമ്മാവാ (3)