Kannetha Doore

1967
Lyrics
Language: English

�kannettha doore kadaleevanathil
Kanithaedippoyavanaaro
Kaanaakkinaavin kasthoorikkaavil
Kaathirikkunnavalaaro
Aaro aaro aaraaro

Maayika sankalpa geethangal kaettu
Maadaka swapnangal vaathil thurannu
Aadyamaay vannavan killiyunarthi
Aathmavininnale madhuram nalki
(kannetthaa)

Onnu pinangiyum oronnu cholliyum
Oru nimishathil romaanchamaekiyum
Samgeethalolanen chaaratthirunnaal
Thankakkinaavukal korittharikkum
(kannetthaa
Language: Malayalam

�കണ്ണെത്താ ദൂരെ കദളീവനത്തില്‍
കനിതേടിപ്പോയവനാരോ
കാണാക്കിനാവിന്‍ കസ്തൂരിക്കാവില്‍
കാത്തിരിക്കുന്നവളാരോ
ആരോ ആരോ ആരാരോ

മായിക സങ്കല്‍പ ഗീതങ്ങള്‍ കേട്ടു
മാദക സ്വപ്നങ്ങള്‍ വാതില്‍ തുറന്നു
ആദ്യമായ്‌ വന്നവന്‍ കിള്ളിയുണര്‍ത്തി
ആത്മവിനിന്നലെ മധുരം നല്‍കി
(കണ്ണെത്താ)

ഒന്നു പിണങ്ങിയും ഒരോന്നു ചൊല്ലിയും
ഒരു നിമിഷത്തിന്‍ രോമാഞ്ചമേകിയും
സംഗീതലോലനെന്‍ ചാരത്തിരുന്നാല്‍
തങ്കക്കിനാവുകള്‍ കോരിത്തരിക്കും
(കണ്ണെത്താ)
Movie/Album name: Indulekha
Artists