Sreeyaayi

2025
Lyrics
Language: Malayalam

ഉം...ഉം..ഉം...ആ...ആ..ആ..ആ
ശ്രീയായി നീയെൻ നെഞ്ചിൽ വളര്
ശ്രീത്വം കണികാണാൻ കണ്മുന്നിൽ നിറയ്
ഒരുനാളും തളരാതെ വാനോളം വളരേണം
ഈ ജന്മം നിറയാനായ് പൊന്നുണ്ണി അരികെ വാ
എൻ സ്നേഹം പകരാനായ് എന്നഴകേ അരികേ വാ
ശ്രീയായ് നീയെൻ നെഞ്ചിൽ വളര്
ശ്രീത്വം കണികാണാൻ കണ്മുന്നിൽ നിറയ്

ആ...ആ..ആ..ആ..
നീ വരുമ്പോൾ നൽകുവാനായ്
സ്നേഹരാജ്യം മാത്രമേ
ഒന്നുകാണാൻ മോഹമായി
ഒന്നു മിണ്ടാൻ കൊതിയായ്
കുഞ്ഞുറങ്ങും മഞ്ഞുവീടും
വെണ്ണിലാവും മാഞ്ഞുപോയോ
ചിരി മാഞ്ഞലിയുമ്പോഴും
കുഞ്ഞുകാലിടറാതെ നീ

ശ്രീയായ് നീയെൻ നെഞ്ചിൽ വളര്
ശ്രീത്വം കണികാണാൻ കണ്മുന്നിൽ നിറയ്
ഒരുനാളും തളരാതെ വാനോളം വളരേണം
ഈ ജന്മം നിറയാനായ് പൊന്നുണ്ണി അരികെ വാ
എൻ സ്നേഹം പകരാനായ് എന്നഴകേ അരികേ വാ
ആ....ആ....ഉം....
Movie/Album name: Bha Bha Ba
Artists