Kannima kannekkaakkum
Vannamee varnnanaatheetha
Brahmaandam kaathu sookshikku
Mennathil marannenne
Viswathe chamachavan en
Vidhiyeyamezhuthi munne
Hrudayame aaswasikkoo
Aathmashaanthi nee thedoo
കണ്ണിമ കണ്ണെക്കാക്കും -
വണ്ണമീവര്‍ണ്ണനാതിത
ബ്രഹ്മാണ്ഡം കാത്തുസൂക്ഷിക്കു -
മെണ്ണത്തില്‍ മറന്നെന്നെ
വിശ്വത്തെ ചമച്ചവന്‍ - എന്‍
വിധിയേയമെഴുതിമുന്നേ
ഹൃദയമേയാശ്വസിക്കു
ആത്മശാന്തി നീ തേടൂ
Movie/Album name: Deva Sundari
Artists