Manassinte Kithaabile

1969
Lyrics
Language: English

�manassinte kithabile maanikya kadalaasu
Maalinte mazhayath nananju poyi
Kaliyaakkichirikkumen kalippennin
Karalchithram
Kadananeerkkanam veenu padarnnu poyi

Kessupattu kelkkumpol
Badaroppana kelkkumpol
Njettirunnu veezhumente
Kannuneerppookkal ente
Kannuneerppookkal
Manassinte kithaabile...

Kaathirippin nombarathil
Karuthoree thirasseela
Maarukille?
Kaathirippin nombarathil
Karuthoree thirasseela
Maarukille enniniyum nammalonnaakum?
Ennu nammalonnaakum?
Manassinte kithaabile...

�
Language: Malayalam

�
മനസ്സിന്റെ കിതാബിലെ മാണിക്യക്കടലാസ്
മാലിന്റെ മഴയത്ത് നനഞ്ഞുപോയി
കളിയാക്കിച്ചിരിക്കുമെന്‍ കളിപ്പെണ്ണിന്‍ കരള്‍ച്ചിത്രം
കദനനീര്‍ക്കണം വീണു പടര്‍ന്നുപോയി

കെസ്സുപാട്ടുകേള്‍ക്കുമ്പോള്‍ ബദറൊപ്പനകേള്‍ക്കുമ്പോള്‍
ഞെട്ടിറുന്നുവീഴുമെന്റെ കണ്ണുനീര്‍പ്പൂക്കള്‍ എന്റെ
കണ്ണുനീര്‍പ്പൂക്കള്‍
മനസ്സിന്റെ കിതാബിലെ.....

കാത്തിരിപ്പിന്‍ നൊമ്പരത്തില്‍ കറുത്തൊരീ തിരശ്ശീല
മാറുകില്ലേ?
കാത്തിരിപ്പിന്‍ നൊമ്പരത്തില്‍ കറുത്തൊരീ തിരശ്ശീല
മാറുകില്ലേ എന്നിനിയും നമ്മളൊന്നാകും?
എന്നു നമ്മളൊന്നാകും?
മനസ്സിന്റെ കിതാബിലെ.....
Movie/Album name: Ballaatha Pahayan
Artists