നീ വാ...നീ വാ...ശ്യാമചന്ദ്രികേ മോഹം പൂക്കും നെഞ്ചിനുള്ളകം കരളേ....കരളേ...ഷേപ്പ് സൂപ്പറു് മുന്നില്‍ നില്പ്പൂ...രംഭ പോലെ ആരിവളോ...
ആടി വിളയാടീടാം നീ വാടാ മച്ചാ ഞാനാടാ മോഡേണ്‍ ലേഡി മിഡ്നൈറ്റും മെയിന്‍ റോഡിലും കൂടെവരാന്‍ എപ്പോഴും ഞാനുണ്ടെടേയ്........ കൂട്ടിലിടാന്‍ മൈനയല്ല താലിമാല ചാർത്തിയില്ല മാദകമായ് ആടിയിടാന് നാഗകന്യ പോലെ വരാം മേനകയോ ഉര്‍വ്വശിയോ എന്നെ വെല്ലാന്‍ ആരുമില്ല മേനിയിലെ കുളിരെടുത്തു നീ മെല്ലെ നുകർന്നിടൂ..... നീ വാ...നീ വാ....ശ്യാമചന്ദ്രികേ മോഹം പൂക്കും നെഞ്ചിനുള്ളകം....
പൂവിതള്‍ തുളുമ്പിവെച്ച തേന്‍ നിറച്ചൊരീ നെഞ്ചകം തുറന്നു നിനക്കേകിടില്ലെടോ ലോലിപ്പോപ്പുചുണ്ടിണയില് മുത്തി നില്ക്കുമീ മത്തെടുത്തു മെയ്യിലാകെ തൂകിടാമെടോ സൂപ്പര്‍മോഡല്‍ ലേഡി നിന്റെ കണ്ണിലുള്ളൊരമ്പുകൊണ്ടു ദേഹമാകെ കുളിരു വന്നെടീ..... ടിപ്ടോപ്പു് ലേഡി നിന്റെ സെക്സിയായ ലുക്കു കണ്ടു ആകെയങ്ങു മെന്റലായെടീ....... (ആടി വിളയാടീടാം.....)
മാരിവില്ലിന് നൂലുകൊണ്ടു നെയ്തെടുത്തൊരീ യൌവ്വനക്കിനാക്കളൊന്നും വാടുകില്ലെടോ... മദിരപോൽ നുണഞ്ഞുവെച്ച പുതുവെണ്ണിലാ.. ആടിയുല്ലസിക്കുവാന് ഇതാരെങ്കിലാ... രാസലീലയാടി നിന്നെ രാക്കിളിക്കിടാവു നിന്റെ രമ്യ മാനസത്തിലേറിടാം.... ദേവശില്പ്പചാരുതയ്ക്കു മാറ്റു കൂട്ടി വെച്ചപോലെ ബ്യൂട്ടി നിന്റെ ഫിഗറു സൂപ്പറു്...സൂപ്പറു്..... (ആടി വിളയാടീടാം.....)