Ormmakalil.... oru sandhyathan.... deepam koluthiyaaro... athu neeyayirunnu...
Kaalam kadhakalezhuthi jalamozhuki nadhiyilethrayo Sandhyakal kozhinjupoy puthiya pularikal pookkuvaan Kaalam kadhakalezhuthi jalamozhuki nadhiyilethrayo Sandhyakal kozhinjupoy puthiya pularikal pookkuvaan Marannu naam aa varnnangal....aninju naam mukhammootikal Marannu naam aa varnnangal... aninju naam mukhammootikal Vitarthee innoru varnnamennormmayil...... athu neeyaayirunnu...
Ormmakalil.... oru sandhyathan.... deepam koluthiyaaro....athu neeyayirunnu.... Ormmakalil......
Language: Malayalam
കിന്റിൽ ദ് റ്റോർച്ച്........ഓ ലില്ലീസ് ഓഫ് മാർച്ച്... കിന്റിൽ ദ് റ്റോർച്ച് ഓ ലില്ലീസ് ഓഫ് മാർച്ച് കിന്റിൽ ദ് റ്റോർച്ച് ഓഫ് ലൌ...... മാർച്ചിന്റെ പുഞ്ചിരികളേ.....
കാലം കഥകളെഴുതി ജലമൊഴുകി നദിയിലെത്രയോ... സന്ധ്യകൾ കൊഴിഞ്ഞുപോയ് പുതിയ പുലരികൾ പൂക്കുവാൻ... കാലം കഥകളെഴുതി ജലമൊഴുകി നദിയിലെത്രയോ... സന്ധ്യകൾ കൊഴിഞ്ഞുപോയ് പുതിയ പുലരികൾ പൂക്കുവാൻ... മറന്നു നാം ആ വർണ്ണങ്ങൾ....അണിഞ്ഞു നാം മുഖംമൂടികൾ.... മറന്നു നാം ആ വർണ്ണങ്ങൾ....അണിഞ്ഞു നാം മുഖംമൂടികൾ... വിടർത്തീ ഇന്നൊരു വർണ്ണമെന്നോർമ്മയിൽ....അതു നീയായിരുന്നു...