SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Hey neram poy marayan marayan Neram poy marayan marayan marayan Nerum novum arivone Theliyeda theliyeda theliyeda Hey ambadaa Pam pambada ambadaa pam pambada Oaa..oaa....oaa...oaa Pam pambada ambadaa pam pambada Oaa..oaa..oaa...oaa Hai..he hey Hai he heyyaa Kokkara kokkara poonkuzhaloothana Ottadi vachu chamanju kalikkana Poovaalan kozhi neeyum paattinu poramo Akkareyikkare paanju nadakkana Chakkaravaakku paranju kuzhaykkana Thirumaalikkutta neeyum kottinu poramo Aayu....pachappul meyunna pullippayye nee Kacholecoottilirikkana kunjaattappenne Naadu kidukkana naadakamezhuthi muttinu muttinarangu thakarthu Vachadi vachadi akkidi patti pattum valayum nediyedukkana Machaane aaraanum engaanum kandorundo Varanunde varanunde kaliyaashaan varanunde Kaliyalla poliyalla pazhe pole kaliyaashaan (kokkara kokkara ) Pam pambada ambadaa pam pambada Oaa..oaa....oaa...oaa Thattudukkana thappukottana thaalam vakkada changaathi Thaalam vakkada changaathi Kaduthavaakkukal paranju njangale kudukkilaakkana changaathi Kudukkilaakkana changaathi Ey...naadakamo ithu jeevithamo Anthamillappane ee ulakam Kuthichu paayum puzhaye thevaan Kumbilu kuthanathenthaanu Idichu keriya pankaayathe adichothukkan nokkalle Adichothukkan nokkalle Kaadhikano atho ghaathakano Koode nadappavan aarivano Theerathe peraattin theerathu ninnoru Veerutta premathil chaalichezhuthiya Thattupolippan kathayaayi vannu Neetti valichoru harikathayaakki Kattayil mutti thaalam kotti Paazhshruthi padi sangathi poye Naayika keri vedi thakarthu Kaadhika kulapathi oodiya vazhiyil Pullu mulakkilliniyoru naalum Yendaalum kondaalum kandupadikkaa- Mandachaarude mandayilennum ennennennum Thimru thimru thimru thimru thimruthai thirumanda ഹേയ് നേരം പോയ് മറയണ് മറയണ് നേരം പോയ് മറയണ് മറയണ് മറയണ് നേരും നോവും അറിവോനേ തെളിയെടാ തെളിയെടാ തെളിയെടാ ഹേയ് അമ്പടാ പം പമ്പട അമ്പടാ പം പമ്പട ഓ..ഓ....ഓ...ഓ പം പമ്പട അമ്പടാ പം പമ്പട ഓ..ഓ..ഓ...ഓ ഹെയ്..ഹെ ഹേയ് ഹെയ് ഹെ ഹെയ്യാ കൊക്കര കൊക്കര പൂങ്കുഴലൂതണ ഒറ്റടി വച്ചു ചമഞ്ഞു കളിക്കണ പൂവാലൻ കോഴി നീയും പാട്ടിനു പോരാമോ അക്കരെയിക്കരെ പാഞ്ഞു നടക്കണ ചക്കരവാക്കു പറഞ്ഞു കുഴയ്ക്കണ തിരുമാലിക്കുട്ടാ നീയും കൊട്ടിന് പോരാമോ ഏയ്....പച്ചപ്പുൽ മേയുന്ന പുള്ളിപ്പയ്യേ നീ കച്ചോലക്കൂട്ടിലിരിക്കണ കുഞ്ഞാറ്റപ്പെണ്ണേ നാടു കിടുക്കണ നാടകമെഴുതി മുട്ടിനു മുട്ടിനരങ്ങു തകർത്തു വച്ചടി വച്ചടി അക്കിടി പറ്റി പട്ടും വളയും നേടിയെടുക്കണ മച്ചാനെ ആരാനും എങ്ങാനും കണ്ടോരുണ്ടോ വരണുണ്ടേ വരണുണ്ടേ കളിയാശാൻ വരണുണ്ടേ കളിയല്ല പൊളിയല്ല പഴേ പോലെ കളിയാശാൻ (കൊക്കര കൊക്കര ) പം പമ്പട അമ്പടാ പം പമ്പട ഓ..ഓ....ഓ...ഓ തറ്റുടുക്കണ തപ്പുകൊട്ടണ താളം വക്കട ചങ്ങാതി താളം വക്കട ചങ്ങാതി കടുത്തവാക്കുകൾ പറഞ്ഞു ഞങ്ങളെ കുടുക്കിലാക്കണ ചങ്ങാതി കുടുക്കിലാക്കണ ചങ്ങാതി ഏ...നാടകമോ ഇത് ജീവിതമോ അന്തമില്ലപ്പനേ ഈ ഉലകം കുതിച്ചു പായും പുഴയെ തേവാൻ കുമ്പിളു കുത്തണതെന്താണ് ഇടിച്ചു കേറിയ പങ്കായത്തെ അടിച്ചൊതുക്കാൻ നോക്കല്ലേ അടിച്ചൊതുക്കാൻ നോക്കല്ലേ കാഥികനോ അതോ ഘാതകനോ കൂടെ നടപ്പവൻ ആരിവനോ തീരത്തെ പേരാറ്റിൻ തീരത്തു നിന്നൊരു വീറുറ്റ പ്രേമത്തിൽ ചാലിച്ചെഴുതിയ തട്ടുപൊളിപ്പൻ കഥയായി വന്നു നീട്ടി വലിച്ചൊരു ഹരികഥയാക്കി കട്ടയിൽ മുട്ടി താളം കൊട്ടി പാഴ്ശ്രുതി പാടി സംഗതി പോയേ നായിക കേറി വേദി തകർത്തു കാഥിക കുലപതി ഓടിയ വഴിയിൽ പുല്ലു മുളക്കില്ലിനിയൊരു നാളും എണ്ടാലും കൊണ്ടാലും കണ്ടുപഠിക്കാ- മണ്ടച്ചാരുടെ മണ്ടയിലെന്നും എന്നെന്നെന്നും തിമൃ തിമൃ തിമൃ തിമൃ തിമൃതൈ തിരുമണ്ടാ
Movie/Album name: Shakespeare M.A Malayalam
Artists