Onnu Randu Moonnu

2017
Lyrics
Language: English

Mandan pandaara vandiyileri
Kundil veenu kazhuthu kudungi...
Indakkada indandakkada indandakkada de....
Ayyo...
Melu kudungi kaalu kudungi kandathellam mandayilaay
Indakkada indandakkada indandakkada de....
Mandaa....

Onnu randu moonnu...kanakku pareeksha
Pappadavatta poojyam...pottanu kitti
Aa pottanu kitti...
Aa aa thankammaa...oy thankammaa...
Thankamma varunne...vazhiyunde ariyunde...
Akkinikkini kokkinikkini chumma chumma chaa...
Aa chumma chumma chum....

Onne rande moonne...kanakku pareeksha
Pappadavatta poojyam...pottanu kitti
Kittaythu kittee....

Mukham kanda kannaadi kandu kothichu
Panchaarabharanikku kaavalirunnu
Rasagulayuruttikkondodi nadannavaroppam
Pam pam pam...
De karangikkarangi veendum kadavathu thirichethi
Muttolam vellathil vanchiyirakki
Maanathu meyana mukilaana...oh
Chinnam vilichum vellam cheettichum
Maniyante chettante vanchi marichu....
Akkinikkini kokkinikkini chumma chumma chir...
Language: Malayalam

മണ്ടൻ പണ്ടാര വണ്ടിയിലേറി
കുണ്ടിൽ വീണു കഴുത്തു കുടുങ്ങി...
ഇണ്ടക്കട ഇണ്ടണ്ടക്കട ഇണ്ടണ്ടക്കട ഡേ....
അയ്യോ...
മേലു കുടുങ്ങി കാലു കുടുങ്ങി കണ്ടതെല്ലാം മണ്ടയിലായ്
ഇണ്ടക്കട ഇണ്ടണ്ടക്കട ഇണ്ടണ്ടക്കട ഡേ....
മണ്ടാ....

ഒന്നു് രണ്ടു് മൂന്നു്...കണക്കു പരീക്ഷ
പപ്പടവട്ട പൂജ്യം...പൊട്ടനു കിട്ടി
ആ പൊട്ടനു കിട്ടി...
ആ ആ തങ്കമ്മാ...ഓയ് തങ്കമ്മാ...
തങ്കമ്മ വരുന്നേ...വഴിയുണ്ടേ അരിയുണ്ടേ...
അക്കിനിക്കിനി കൊക്കിനിക്കിനി ചുമ്മ ചുമ്മ ചാ...
ആ ചുമ്മ ചുമ്മ ചും....

ഒന്നേ രണ്ടേ മൂന്നേ...കണക്കു പരീക്ഷ
പപ്പടവട്ട പൂജ്യം...പൊട്ടനു കിട്ടി
കിട്ട്യതു കിട്ടീ....

മുഖം കണ്ട കണ്ണാടി കണ്ടു കൊതിച്ചു
പഞ്ചാരഭരണിക്കു കാവലിരുന്നു
രസഗുളയുരുട്ടിക്കൊണ്ടോടി നടന്നവരൊപ്പം
പം പം പം...
ദേ...കറങ്ങിക്കറങ്ങി വീണ്ടും കടവത്തു തിരിച്ചെത്തി
മുട്ടോളം വെള്ളത്തിൽ വഞ്ചിയിറക്കി
മാനത്തു മേയണ മുകിലാന...ഓ
ചിന്നം വിളിച്ചും വെള്ളം ചീറ്റിച്ചും
മണിയന്റെ ചേട്ടന്റെ വഞ്ചി മറിച്ചു....
അക്കിനിക്കിനി കൊക്കിനിക്കിനി ചുമ്മാ ചുമ്മാ ചിർ......
Movie/Album name: Gold Coins
Artists