ഏതോ കഥ പോലെ ഒഴുകുന്ന കാലം കടലായി പൊതിയുന്നുവോ കര കാണാതെ നീന്തുന്ന പ്രായം
താരമിഴിയേ നിന്റെ പിറകേ ഞാനലഞ്ഞു ശോകമൂകം ഹേയ് ശ്വാസഗതിയേ ഏതു വഴിയേ നീ പിരിഞ്ഞു പോയ് വല്ലാതേ നഗരമിതൊരുങ്ങി നിന്നേ വഴിയറിയുകില്ലേ പറയുവാനകമേയുണ്ടേ വരിയറിയുകില്ലേ ഡാം അഴകീ ഓ..ഡ്രീം അഴകീ ഡാർക്ക് കളറിൽ ഫാൻ്റസി നീ ഡ്രാക്കുള ഞാൻ ഡാകിനി നീ മനമുരുകീ ദിനമുരുകീ പറയുവാനകമേയുണ്ടേ വരിയറിയുകില്ലേ തലവര പകുതി മാഞ്ഞേ വിധിയറിയുകില്ലേ ഏതോ കഥപോലെ ഒഴുകുന്ന കാലം കടലായി പൊതിയുന്നുവോ കര കാണാതെ നീന്തുന്ന പ്രായം താരമിഴിയേ നിന്റെ പിറകേ ഞാനലഞ്ഞു ശോകമൂകം ഹേയ് ശ്വാസഗതിയേ ഏതുവഴിയേ നീ പിരിഞ്ഞു പോയി വല്ലാതേ
കണ്ണോ കണ്ണിൽ കൊരുത്തു കൊരുത്തു കുറുമ്പിൽ അലിഞ്ഞു പതിയെ പതിയെ കൊളുത്തി വലിച്ചിടാം രാവിൽ മാത്രം കാണും വിളക്കത്തണഞ്ഞു തെളിഞ്ഞ മുഖത്ത് ഇരുൾ മറഞ്ഞ രഹസ്യമറിഞ്ഞിടാം കോപപ്പെണ്ണേ നിൻ മിന്നലിൽ ഞാൻ നിഴലാകുന്നേ ലോകത്താരാരും കാണപ്പെടാത്തൊരാവഴി കാണുന്നേ
ഏതോ കഥപോലെ ഒഴുകുന്ന കാലം കടലായി പൊതിയുന്നുവോ കര കാണാതെ നീന്തുന്ന പ്രായം താരമിഴിയേ നിന്റെ പിറകേ ഞാനലഞ്ഞു ശോകമൂകം ഹേയ് ശ്വാസഗതിയേ ഏതുവഴിയേ നീ പിരിഞ്ഞു പോയി വല്ലാതേ ലാലലലലാ ലാലലലലാ ലാലലല ശോകമൂകം ഹേയ് ലാലലലലാ ലാലലലലാ ലാലലല ശോകമൂകം