വിധുമുഖി നിന്‍ ചിരികണ്ടുവിടര്‍ന്നു വൃശ്ചിക തൃക്കാര്‍ത്തിക ലക്ഷം ദീപങ്ങള്‍ളൊരുമിക്കും വദനം ലക്ഷം പുഷ്പങ്ങളര്‍ച്ചിക്കും നയനം
ഷണ്മുഖപ്രിയരാഗം നാഗസ്വരത്തില്‍ സങ്കീര്‍ത്തനാരവം നാലമ്പലത്തില്‍ വേലായുധന്‍ വന്നു മയില്‍ വാഹനത്തില്‍ ആരാധികനിന്നു കൂത്തമ്പലത്തില്‍ ഇരുട്ടില്‍ നക്ഷത്രക്കതിര്‍ പോല്‍ നീ വിളങ്ങീ തീവെട്ടികള്‍ നിന്റെ മുഖം കണ്ടു മങ്ങി (വിധുമുഖീ....)