Inimel pularkalamennil inimel
Praneshanennil kaniyathe
Panamenthinee padaviyake
Manimedathannil maruveedan
En manasam kothikkeelaa
Varumo vasantham inimel
Ullasanidrayude maril
Ellam mayangumee ravil
Irulinkal vazhvoo njan thane
Ilavukakkunna kilipole
Varumo vasantham inimel
En prarthanakku chevi tharumo
Ennil kripamizhikal varumo
Anparnnunadhaniniyenno
Azhal theerpathente karthave
Varumo vasantham inimel
വരുമോ ഇരുള്‍ മാറി
പുലര്‍കാലമെന്നില്‍ ഇനിമേല്‍
പുലര്‍കാലമെന്നില്‍ ഇനിമേല്‍ (വരുമോ)
പ്രാണേശനെന്നില്‍ കനിയാതെ
പണമെന്തിനീ പദവിയാകെ
മണിമേട തന്നില്‍ മരുവീടാന്‍
എന്‍ മാനസം കൊതിക്കീലാ
വരുമോ വസന്തം ഇനിമേല്‍
ഉല്ലാസനിദ്രയുടെ മാറില്‍
എല്ലാം മയങ്ങുമീ രാവില്‍
എല്ലാം മയങ്ങുമീ രാവില്‍ (ഉല്ലാസ)
ഇരുളിങ്കല്‍ വാഴ്വൂ ഞാന്‍ താനേ
ഇലവുകാക്കുന്ന കിളിപോലേ
വരുമോ വസന്തം ഇനിമേല്‍
എന്‍ പ്രാര്‍ത്ഥനയ്ക്കു ചെവി തരുമോ
എന്നില്‍ കൃപാമിഴികള്‍ വരുമോ
അന്‍പാര്‍ന്നു നാഥനിനിയെന്നോ
അഴല്‍ തീര്‍പ്പതെന്റെ കര്‍ത്താവേ
വരുമോ വസന്തം ഇനിമേല്‍ (വരുമോ)
Movie/Album name: Mariakkutty
Artists