അകലെ ഒരു തണൽ കാട് അതിലോ ഒരു കുളിർ കൂട് കരളിൽ പഴയൊരു കാലം കനവായ് കരുതിയ ലോകം വിടർന്നതും കൊഴിഞ്ഞതും കടന്നു നാമിതാ ഇനി വരുമോ നിഴലുകളേ ഇടറരുതേ ഈ നെഞ്ചം നനയരുതേ മൈതലേ ഇരുളരുതേ ആകാശം
ഓർമ്മതൻ വലയിൽ മുറുകി തനു നീറിടുമ്പോഴും പോകുമീ വഴിയിൽ മുഴവൻ ഭയമേറിടുമ്പോഴും ഒരാളിലും പെടാത്തൊരാൾ വിടാതെ കാവലായ് നിലാവു പോൽ തലോടിടും കെടാത്ത നാളമായ് ഇനി വരുമോ നിഴലുകളേ ഇടറരുതേ ഈ നെഞ്ചം നനയരുതേ മൈതലേ ഇരുളരുതേ ആകാശം