Kaliman Prathimakal Paadunnu

1987
Lyrics
Language: English

Kaliman prathimakal paadunnu..
Ee kaliman prathimakal aadunnu..
Kaliman prathimakal paadunnu..
Ee kaliman prathimakal aadunnu...
Kadangal vaangiya swapnavumaay
Arangil vannu vilangunnu...
Oru njodi kondu madangunnu...
Kaliman prathimakal paadunnu..
Ee kaliman prathimakal aadunnu...

Ulakum uyirum theerthavane
Uyare irikkum bhagavaane...
(ulakum....)
Nee parayumpol karayunnu njangal
Nee mozhiyumpol chirikkunnu...
Kaliman prathimakal paadunnu..
Ee kaliman prathimakal aadunnu...

Udayam pole thelinjavane
Jwalana mukhangal aninjavane...
(udayam pole...)
Nin nilayangal thirayunnu njangal
Nee vilikkumpol anayunnu...
(kaliman prathimakal...)
Language: Malayalam

കളിമണ്‍ പ്രതിമകള്‍ പാടുന്നു..
ഈ കളിമണ്‍ പ്രതിമകള്‍ ആടുന്നു..
കളിമണ്‍ പ്രതിമകള്‍ പാടുന്നു..
ഈ കളിമണ്‍ പ്രതിമകള്‍ ആടുന്നു..
കടങ്ങള്‍ വാങ്ങിയ സ്വപ്നവുമായ്
അരങ്ങില്‍ വന്നു വിളങ്ങുന്നു...
ഒരു ഞൊടി കൊണ്ടു മടങ്ങുന്നു...
കളിമണ്‍ പ്രതിമകള്‍ പാടുന്നു..
ഈ കളിമണ്‍ പ്രതിമകള്‍ ആടുന്നു..

ഉലകും ഉയിരും തീർ‌ത്തവനേ
ഉയരെ ഇരിക്കും ഭഗവാനേ...
(ഉലകും....)
നീ പറയുമ്പോള്‍ കരയുന്നു ഞങ്ങള്‍
നീ മൊഴിയുമ്പോള്‍ ചിരിക്കുന്നു...
കളിമണ്‍ പ്രതിമകള്‍ പാടുന്നു..
ഈ കളിമണ്‍ പ്രതിമകള്‍ ആടുന്നു..

ഉദയം പോലെ തെളിഞ്ഞവനേ
ജ്വലനമുഖങ്ങള്‍ അണിഞ്ഞവനേ...
(ഉദയം പോലെ...)
നിന്‍ നിലയങ്ങള്‍ തിരയുന്നു ഞങ്ങള്‍
നീ വിളിക്കുമ്പോള്‍ അണയുന്നു...
(കളിമണ്‍ പ്രതിമകള്‍...)
Movie/Album name: Ee Janmam Ninakkuvendi