കാണുമ്പ കാണുമ്പ പറയാനായ് കാര്യങ്ങൾ നൂറുണ്ട് പൊതിയാനായ് നീയെത്തും നേരത്ത് ഞാൻ നിന്നു ചാരത്ത് മിണ്ടാനറിയാതെ പറയാതെ ഒന്നും പറയാതെ കാണുമ്പ കാണുമ്പ പറയാനായ് കാര്യങ്ങൾ നൂറുണ്ട് പൊതിയാനായ് നീയെത്തും നേരത്ത് ഞാൻ നിന്നു ചാരത്ത് മിണ്ടാനറിയാതെ പറയാതെ ഒന്നും പറയാതെ
ഇന്നലെ ഉള്ളിൻ ഉള്ളിലെ ചുള്ളി കാടും മേടും തോടും തരി വിടാതെ അങ്ങനെ പൂത്തിറങ്ങവേ വെയിൽ കാത്ത് കോർത്തു നമ്മൾ കണ്ണിൽ താഴും കടലായ് തേടും നമ്മൾ കിളി മീനായ് ചെന്നെത്തും താഴത്തീ വെള്ളാരം കല്ലിൻ്റെ ചാരെ ഞാൻ കാത്തിരിക്കാം കൺ ചാരാതെ കൺ ചാരാതെ കാണുമ്പ കാണുമ്പ പറയാനായ് കാര്യങ്ങൾ നൂറുണ്ട് പൊതിയാനായ് നീയെത്തും നേരത്ത് ഞാൻ നിന്നു ചാരത്ത് മിണ്ടാനറിയാതെ പറയാതെ ഒന്നും പറയാതെ കാണുമ്പ കാണുമ്പ പറയാനായ് കാര്യങ്ങൾ നൂറുണ്ട് പൊതിയാനായ് നീയെത്തും നേരത്ത് ഞാൻ നിന്നു ചാരത്ത് മിണ്ടാനറിയാതെ പറയാതെ ഒന്നും പറയാതെ