Thodalle

1988
Lyrics
Language: English

Thodalle enne thodalle
Thodalle thodalle thodalleyennu cholli
Thodiyil poovitta kudamulla
Vidilla vidilla vidillayennothi
Valayittu kai pidichu kulirkaattu
Valayittu kaipidichu kulirkaatt

Pottiveena muthuvala kandappol
Potti potti chirichallo kalithozhan
Chutti chutti pidichallo kalithozhi
Pottatha premathin muralikayoothi
Pettennu kaathil cholli ilamthennal
Vittayakkilla-ninne-vittayakkilla

Ithranal ithranaal ee vasantham
Ithiri poo than nenjilolichuvechu
Uttavareyariyikkatholichuvechu
Ithranal ithranal ee sugandham
Kochuthennal hrudhayahtil kondunadannu
Vittayakkilla-ninne-vittayakkilla
Language: Malayalam

തൊടല്ലേ എന്നെത്തൊടല്ലേ
തൊടല്ലേ തൊടല്ലേ തൊടല്ലേയെന്നുചൊല്ലി
തൊടിയില്‍ പൂവിട്ട കുടമുല്ല
വിടില്ലാ നിന്നെ വിടില്ലാ
വിടില്ലാ വിടില്ലാ വിടില്ലായെന്നോതി
വളയിട്ടു കൈപിടിച്ചു കുളിര്‍കാറ്റ്

ആ‍......
പൊട്ടിവീണ മുത്തുവളകണ്ടപ്പോള്‍
പൊട്ടിപ്പൊട്ടിച്ചിരിച്ചല്ലോ കളിത്തോഴന്‍
ചുറ്റിച്ചുറ്റിപ്പിടിച്ചല്ലോ കളിത്തോഴി
പൊട്ടാത്ത പ്രേമത്തിന്‍ മുരളികയൂതി
പെട്ടെന്നുകാതില്‍മൂളി ഇളംതെന്നല്‍
വിട്ടയക്കില്ല നിന്നെ വിട്ടയക്കില്ല
വിട്ടയക്കില്ല നിന്നെ വിട്ടയക്കില്ല
(തൊടല്ലേ തൊടല്ലേ)

ആ‍......
ഇത്രനാളിത്രനാളീവസന്തം
ഇത്തിരിപ്പൂ തന്‍‌നെഞ്ചിലൊളിച്ചുവച്ചൂ
ഉറ്റവരെയറിയിക്കാതൊളിച്ചു വെച്ചൂ....
ഇത്രനാളിത്രനാള്‍ ഈ സുഗന്ധം
കൊച്ചുതെന്നല്‍ ഹൃദയത്തില്‍ കൊണ്ടുനടന്നു
വിട്ടയക്കില്ല നിന്നെ വിട്ടയക്കില്ല
വിട്ടയക്കില്ല നിന്നെ വിട്ടയക്കില്ല
Movie/Album name: Kanakaambarangal
Artists