Taaj theerthoru shaajahaan..thanu kaithozhumomale... Njaan ninakku tharunnoree pon kinaamahal kaanukil Kannukondoru velayaal karalurukkiya manmadhaa.. Ninte prema nilaa nadi karayil njaanoru manthari... Ohoho...oh oh oh...ohoho...oh oh oh...(2) Aa taaj mahal vellakkallukondu... En kinaamahal thani thankam kondu... Aa taaj mahal thaazhe nadikkarayil En kinaa mahal swargga nadikkarayil... Aa taaj theerthoru shaajahaan..thanu kaithozhumomale... Njaan ninakku tharunnoree pon kinaamahal kaanukil...
Ootti kodai..simla kulu...jammu manaali... Chaina dubai...russia hawaai...neele savaari... Oro naattilum koodaam madhuvidhu... Oh en priya vadhuu...nee varuu...
En thousand gb idayathilu Oru cuti vairus pudichaachu... Naane total haangaachu Antha feeling romba sweettaachu...(2) Onnaay paatha nerathilu..en anti virus out puttu Naan summaa ok adichaachu... Easy entry kedachaachu...
Language: Malayalam
ടാജ് തീർത്തൊരു ഷാജഹാൻ..താണു കൈതൊഴുമോമലേ... ഞാൻ നിനക്കു തരുന്നൊരീ..പൊൻ കിനാമഹൽ കാണുകിൽ കണ്ണുകൊണ്ടൊരു വേലയാൽ കരളുരുക്കിയ മന്മഥാ.. നിന്റെ പ്രേമ നിലാനദിക്കരയിൽ ഞാനൊരു മൺതരി... ഒഹൊഹോ...ഓ ഓ ഓ...ഒഹൊഹോ...ഓ ഓ ഓ....(2) ആ ടാജ് മഹൽ വെള്ളക്കല്ലുകൊണ്ടു്... എൻ കിനാമഹൽ തനി തങ്കം കൊണ്ടു്... ആ ടാജ് മഹൽ താഴെ നദിക്കരയിൽ എൻ കിനാമഹൽ സ്വർഗ്ഗനദിക്കരയിൽ... ആ ടാജ് തീർത്തൊരു ഷാജഹാൻ..താണു കൈതൊഴുമോമലേ... ഞാൻ നിനക്കു തരുന്നൊരീ പൊൻ കിനാമഹൽ കാണുകിൽ ...
ഊട്ടി കൊടൈ..സിംല കുളു...ജമ്മു മണാലി... ചൈന ദുബൈ...റഷ്യ ഹവായ്...നീളേ സവാരി... ഓരോ നാട്ടിലും കൂടാം മധുവിധു... ഓ എൻ പ്രിയ വധൂ...നീ വരൂ...
എൻ തൗസന്റ് ജിബി ഇദയത്തിലു് ഒരു ക്യൂട്ടിവൈറസ് പുടിച്ചാച്ചു്... നാനേ ടോട്ടൽ ഹാങ്ങാച്ചു് അന്ത ഫീലിംഗ് റൊംബ സ്വീറ്റാച്ചു് ...(2) ഒന്നായ് പാത്ത നേരത്തിലു്... എൻ ആന്റി വൈറസ് ഔട്ട് പുട്ട് നാൻ സുമ്മാ ഓകെ അടിച്ചാച്ചു് ... ഈസി എൻട്രി കെടച്ചാച്ചു്...