Maaya nagaram chaayam pooshiya manmayoorangal
Maanam kaanatha mazhavillukalaanivarkku
Madhurangal ivarkku jeevitha madhurangal
Ponnukal pookkum chundukalaal
Shubha panthuvaraalikal mooli
Nanmakal yaagatheeyilerinju
Thinmakal ina cherunnu
Naavukalillaa novukalaal
Veyilnaalam theeyeriyippoo
Shaapashilakalil udayaasthamayam
Shishiram swapnam kaanum
മായാനഗരം ചായം പൂശിയ മണ്മയൂരങ്ങള്‍
മാനം കാണാത്ത മഴവില്ലുകളാണിവര്‍ക്ക്
മധുരങ്ങള്‍, ഇവര്‍ക്ക് ജീവിതമധുരങ്ങള്‍
പൊന്നുകള്‍ പൂക്കും ചുണ്ടുകളാല്‍
ശുഭപന്തുവരാളികള്‍ മൂളി
നന്മകള്‍ യാഗത്തീയിലെരിഞ്ഞു
തിന്മകള്‍ ഇണചേരുന്നൂ
നാവുകളില്ലാ നോവുകളാല്‍
വെയില്‍നാളം തീയെരിയിപ്പൂ
ശാപശിലകളില്‍ ഉദയാസ്തമയം
ശിശിരം സ്വപ്‌നം കാണും
Movie/Album name: Vaiki Odunna Vandi
Artists