Kannil innum en makale nin thaaraattu praayam Picha picha vechu nadannuu nee ee nenchilaadyam Kaalthala chiriyaay nee naalkkunaal valare.... Raakkinaa chirakeri thirumanam varavaay Kalyaanamennaanu kai nokki chollente kiliye....
ശ്യാമവർണ്ണനോമൽഗോപികയല്ലേ നീ.. രാമനൊത്തു വാഴും ജാനകിയല്ലേ നീ... മാരനോടു ചേരാൻ സമ്മതമേകണ മംഗലതാംബൂലം...
കണ്ണിൽ ഇന്നും എൻ മകളേ നിൻ താരാട്ടു പ്രായം പിച്ച പിച്ച വെച്ചു നടന്നൂ നീ ഈ നെഞ്ചിലാദ്യം കാൽത്തളച്ചിരിയായ് നീ നാൾക്കുനാൾ വളരേ.... രാക്കിനാച്ചിറകേറി തിരുമണം വരവായ് കല്യാണമെന്നാണു് കൈ നോക്കി ചൊല്ലെന്റെ കിളിയേ....
കണ്ണുകളെന്തേ പിടഞ്ഞൂ ഉള്ളിലെ മോഹം പറയാനോ... ഇന്നലെവന്നെൻ കനവിൽ ചൊല്ലിയതെല്ലാം കളിയാണോ... കണ്ണിനുകണ്ണിൻ മണിയാ തിങ്കളു തോൽക്കും കനിയാണേ നെഞ്ചൊടു ചേർക്കും നിധിയാ നിങ്ങടെ കൈയിൽ തരുവാണേ...