Nee Manassin Thaalam [M]

1983
Lyrics
Language: English

Nee manassin thaalam
Neeyen manassin raagam
Oru mohavumaay ithaa
Ithaa njan arikil nee varoo
Varoo melle ee raavil

Mannin naanamoorum
Manjin kai thodimbol
Etho daaham pakarum chethane
Ninakkaayen gaanam

Thennal polum mounam kollum
Velayilen chetho naadam
Uyirin bhaagame
Ninakkaayen janmam
Language: Malayalam

നീ മനസ്സിന്‍ താളം
നീയെന്‍ മനസ്സിന്‍ രാഗം
ഒരു മോഹവുമായ് ഇതാ
ഇതാ ഞാനരികില്‍ നീ വരൂ
വരൂ മെല്ലെ ഈ രാവില്‍
(നീ മനസ്സിൻ...)

മണ്ണിന്‍ നാണമൂറും
മഞ്ഞിന്‍കൈ തൊടുമ്പോള്‍
ഏതോ ദാഹം പകരും ചേതനേ
നിനക്കായെന്‍‍‍ ഗാനം
(നീ മനസ്സിൻ...)

തെന്നല്‍‌പോലും മൗനം കൊള്ളും
വേളയിലെന്‍ ചേതോനാദം
ഉയിരിന്‍ ഭാഗമേ
നിനക്കായെന്‍‍ ജന്മം
(നീ മനസ്സിൻ...)
Movie/Album name: Onnu Chirikkoo
Artists