Neelavaanilaayiram meghajaalam thaalam thulli Innen nenchil meghangalaay Punchiri thookkunnuvo Oru pulariyen thaarunyam Varoo ilamkuyilppenne Thaanam paadaan (thenmullappove....)
Poochorinju poomaram then nukarnnu raajahamsam Innennullil sankalpathin Nombaram kollunnuvo Oru puthuswaramaadhuryam Varoo ilamkuyilppenne Thaanam paadaan (thenmullappove....)
Language: Malayalam
ആ....ആ.... തേൻമുല്ലപ്പൂവേ.... മാരിക്കാർമുകിലേ... തേൻമുല്ലപ്പൂവേ മാരിക്കാർമുകിലേ താരമ്പൻ തന്നൊരു സമ്മാനം താഴത്തെ കാട്ടില് തത്തമ്മേ കാട്ടരുവികൾ പാടും ഗാനം പോലെ കാറ്റലകളിലാടും ശലഭം പോലെ ഒരു മണിക്കിനാവിൽ നീ പാറിവന്നു തേന്‍മുല്ലപ്പൂവേ മാരിക്കാർമുകിലേ തേൻമുല്ലപ്പൂവേ മാരിക്കാർമുകിലേ താരമ്പൻ തന്നൊരു സമ്മാനം താഴത്തെ കാട്ടില് തത്തമ്മേ
നീലവാനിലായിരം മേഘജാലം താളം തുള്ളി.... നീലവാനിലായിരം മേഘജാലം താളം തുള്ളി ഇന്നെൻ നെഞ്ചിൽ മേഘങ്ങളായ് പുഞ്ചിരി തൂകുന്നുവോ ഒരു പുലരിയെന്‍ താരുണ്യം വരൂ ഇളംകുയിൽപ്പെണ്ണേ താനം പാടാൻ (തേൻമുല്ലപ്പൂവേ....)
പൂചൊരിഞ്ഞു പൂമരം തേൻ നുകർന്നു രാജഹംസം... പൂചൊരിഞ്ഞു പൂമരം തേൻ നുകർന്നു രാജഹംസം ഇന്നെന്നുള്ളിൽ സങ്കൽപത്തിന്‍ നൊമ്പരം കൊള്ളുന്നുവോ ഒരു പുതുസ്വരമാധുര്യം വരൂ ഇളംകുയിൽപ്പെണ്ണേ താനം പാടാൻ (തേൻമുല്ലപ്പൂവേ....)