കാണാമലരേ പറയാതകലെ മായാതെ മായാനദി നിൻ ആഴം തിരയും നോവാതെ ദൂരെ നീയേ നീഹാരമേ വാനിൽ ചായും വെൺ താരമേ ചെന്താമരേ കാണാമലരേ പറയാതകലെ മായാതെ
കണ്ണാം കണ്ണാടിയിൽ കാണാം കഥ ആയിരം നിറയും കൺപീലിയിൽ ഇവളൊരു നറുമുത്തം പകരും ആരാരും കാണാതെ എൻ കവിളാകെ നീ ചുംബനമരുളും പതിയെ എൻ ഓമൽ തുമ്പീ പൊന്നോലത്തുമ്പീ ആരോടൊന്നും മിണ്ടാതെന്തേ കിളിവാതിലിലലിവോടണയൂ എൻ ഓമൽ തുമ്പീ പൊന്നോലത്തുമ്പീ ആരോടൊന്നും മിണ്ടാതെന്തേ കിളിവാതിലിലലിവോടണയൂ ആനന്ദമേ ആരാധികേ കാണാമലരേ പറയാതകലെ മായാതെ മായാനദി നിൻ ആഴം തിരയും നോവാതെ ദൂരെ നീയേ നീഹാരമേ വാനിൽ ചായും വെൺ താരകേ ചെന്താമരേ