SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Thappedu kaatte... Thappedu kaatte thakiledu kadale Kompedu mukile kozhaledu kuyile Thappedu thakiledu kompedu kozhaledu Kuyile mukile kadale kaatte Innodu naalodu aa… Raavodu pakalodu Mazhayodu veyilodu…nurayodu pathayodu Aa..kaliyodu chiriyodu kayyodu kolodu Thatharikida thaka thakatharikida thaka Thappet kaatte thakiledu kadale..... Illepponoratuvanchikkarude Madiyil naazhippayarmani entheekkoottaan… Kalleekkoottaan Illepponoratuvanchikkarude Madiyil naazhippayarmani entheekkoottaan… Kalleekkoottaan Enthu kallu Ppanankallu Enthu panayennantham vittavar enthettu Aa padayedu pukilodu pularum vareyini Thatthitharikida thom tharikida thaka Thappedu kaatte thakiledu kadale Kompedu mukile aahaakozhaledu kuyile ayyo Thappedu thakiledu kompedu kozhaledu Kuyile mukile kadale kaatte Innodu naalodu aa… Raavodu pakalodu Mazhayodu veyilodu…nurayodu pathayodu Aa..kaliyodu chiriyodu kayyodu kolodu Thatharikida thaka thakatharikida thaka Thappedu kaatte thakiledu kadale Illepponoru chettukathikkarude madiyil Cheenacherumani entheekkoottaan Chakkekkoottaan Illepponoru chettukathikkarude madiyil Cheenacherumani entheekkoottaan Chakkekkoottaan Enthu chakka Pazhachakka Enthu pazhamennantham kettavanenthu kadi Aa pakaledu padiyedu kayarum vareyini Thatthitharikida thom tharikida thaka Thappedu kaatte ayyo thakiledu kadale aahaa Kompedu mukile ahaa kozhaledu kuyile ayyo Thappedu thakiledu kompedu kozhaledu Kuyile mukile kadale kaatte Innodu naalodu … Raavodu pakalodu Mazhayodu veyilodu…nurayodu pathayodu Aa..kaliyodu chiriyodu kayyodu kolodu Thatthitharikida thom tharikida thaka hayyaa തപ്പെട് കാറ്റേ... തപ്പെട് കാറ്റേ തകിലെട് കടലേ കൊമ്പെട് മുകിലേ കൊഴലെട് കുയിലേ തപ്പെട് തകിലെട് കൊമ്പെട് കൊഴലെട് കുയിലേ മുകിലേ കടലേ കാറ്റെ ഇന്നൊട് നാളൊട് ആ… രാവൊട് പകലൊട് മഴയൊട് വെയിലൊട്…നുരയൊട് പതയൊട് ആ..കളിയൊട് ചിരിയൊട് കയ്യൊട് കോലൊട് തത്തരികിട തക തകതരികിട തക തപ്പെട് കാറ്റേ തകിലെട് കടലേ..... ഇല്ലെപ്പോണൊരാറ്റുവഞ്ചിക്കാരുടെ മടിയിൽ നാഴിപ്പയർമണി എന്തീക്കൂട്ടാൻ… കള്ളീക്കൂട്ടാൻ ഇല്ലെപ്പോണൊരാറ്റുവഞ്ചിക്കാരുടെ മടിയിൽ നാഴിപ്പയർമണി എന്തീക്കൂട്ടാൻ… കള്ളീക്കൂട്ടാൻ എന്ത് കള്ള് പനങ്കള്ള് എന്ത് പനയെന്നന്തം വിട്ടവർ എന്തേറ്റ് കഴുവേറ്റ്…കഴുവേറ്റ്…കഴുവേറ്റ്… ആ പടയെട് പുകിലൊട് പുലരും വരെയിനി തത്തിത്തരികിട തോം തരികിട തക തപ്പെട് കാറ്റേ തകിലെട് കടലേ കൊമ്പെട് മുകിലേ ആഹാകൊഴലെട് കുയിലേ അയ്യോ തപ്പെട് തകിലെട് കൊമ്പെട് കൊഴലെട് കുയിലേ മുകിലേ കടലേ കാറ്റെ ഇന്നൊട് നാളൊട് ആ… രാവൊട് പകലൊട് മഴയൊട് വെയിലൊട്…നുരയൊട് പതയൊട് ആ..കളിയൊട് ചിരിയൊട് കയ്യൊട് കോലൊട് തത്തരികിട തക തകതരികിട തക തപ്പെട് കാറ്റേ തകിലെട് കടലേ ഇല്ലെപ്പോണൊരു ചേറ്റുകത്തിക്കാരുടെ മടിയിൽ ചീനച്ചെറുമണി എന്തീക്കൂട്ടാൻ ചക്കേക്കൂട്ടാൻ ഇല്ലെപ്പോണൊരു ചേറ്റുകത്തിക്കാരുടെ മടിയിൽ ചീനച്ചെറുമണി എന്തീക്കൂട്ടാൻ ചക്കേക്കൂട്ടാൻ എന്തു ചക്ക പഴച്ചക്ക എന്തു പഴമെന്നന്തം കെട്ടവനെന്തു കടി പട്ടികടി…പട്ടികടി…പട്ടികടി ആ പകലെട് പടിയെട് കയറും വരെയിനി തത്തിത്തരികിട തോം തരികിട തക തപ്പെട് കാറ്റേ അയ്യോ തകിലെട് കടലേ ആഹാ കൊമ്പെട് മുകിലേ അഹാ കൊഴലെട് കുയിലേ അയ്യോ തപ്പെട് തകിലെട് കൊമ്പെട് കൊഴലെട് കുയിലേ മുകിലേ കടലേ കാറ്റെ ഇന്നൊട് നാളൊട് … രാവൊട് പകലൊട് മഴയൊട് വെയിലൊട്…നുരയൊട് പതയൊട് ആ..കളിയൊട് ചിരിയൊട് കയ്യൊട് കോലൊട് തത്തിത്തരികിട തോം തരികിട തക ഹയ്യാ
Movie/Album name: Kissaan (Ilakal Pacha Pookkal Manja)
Movie Summary: Kissaan (2006) is a Malayalam film centered on the lives and struggles of children in a village setting, exploring their dreams, hardships, and resilience.
Song Credits: Song "Thappidukatte" from Kissaan (Ilakal Pacha Pookkal Manja) (2006).
Key Artists Involved: Information not available.
Scene Context: Information not available.
Artists