Indulekha kanthurannu
1989
�indhu lekha kanthurannu-innu ravum sandramayi
Indhu lekha kanthurannu-innu ravum sandramayi
Indra jalam melle unarthi-manmadhante theriletti
Indhu lekha kanthurannu-innu ravum sandramayi
Evidae swarga kanyakal-evidae swarna chamarangal
Ayiram jwaalaa mughangalaay-dhyana munarum thudi muzhangi
Indhu lekha kanthurannu-innu ravum sandramayi
Arudae maya mohamaayi-arudae raga bhavamayi
Aayiram varnna rajikalil-aathira rajani aninjorungi
Indhu lekha kanthurannu-innu ravum sandramayi
Indra jalam melle unarthi-manmadhante theriletti
Indhu lekha kanthurannu-innu ravum sandramayi
�indhu lekha kanthurannu-innu ravum sandramayi
ഇന്ദുലേഖ കണ്‍ തുറന്നു ഇന്നുരാവും സാന്ദ്രമായ്
ഇന്ദ്രജാലം മെല്ലെയുണര്‍ത്തി മന്മഥന്റെ തേരിലേറി
ഇന്ദുലേഖ കണ്‍ തുറന്നു ഇന്നുരാവും സാന്ദ്രമായ്
എവിടെ സ്വര്‍ഗ്ഗ കന്യകള്‍
എവിടെ സ്വര്‍ണ്ണചാമരങ്ങള്‍
ആയിരം ജ്വാലാമുഖങ്ങളായ്
ധ്യാനമുണര്‍ത്തും തുടിമുഴങ്ങി
ഇന്ദുലേഖ കണ്‍തുറന്നു....
ആരുടെമായാ മോഹമായ്
ആരുറ്റെ രാഗ ഭാവമായ്
ആയിരം വര്‍ണ്ണരാജികളില്‍
ആതിരരജനി അണിഞ്ഞൊരുങ്ങി
ഇന്ദുലേഖ കണ്‍തുറന്നു....
Movie/Album name: Oru Vadakkan Veeragadha
Artists