SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Nimishangalil njan nirvrithiyaayi Nithaantha madhurimayaayi Vikaara thalikayil veenumayangiya Vilaasavathiyaayi Raagavimookam avanude chundil Ithalithalaay njaan viriyunna neram Manjurukunnoru thaazhvarayil enne Mattoru gopikayaakki Arinjoo njaanarinjoo Thaarunyathin thaalam Nimishangalil........... Kredaavilolam priyanude maaril Thalirlatha pol njaan padarunna neram Oruthen kadalaay ennilozhuki Kanyaadaahamadakki Nukarnnu njaan nukarnnu Nombarathin sukhangal Nimishangalil........... ആഹാ... ആഹാഹാ... നിമിഷങ്ങളില്‍ ഞാന്‍ നിര്‍വൃതിയായി നിതാന്ത മധുരിമയായി വികാര തളികയില്‍ വീണുമയങ്ങിയ വിലാസവതിയായി രാഗവിമൂകം അവനുടെ ചുണ്ടില്‍ ഇതളിതളായ് ഞാന്‍ വിരിയുന്ന നേരം മഞ്ഞുരുകുന്നൊരു താഴ്വരയില്‍ എന്നെ മറ്റൊരു ഗോപികയാക്കി അറിഞ്ഞൂ ഞാനറിഞ്ഞൂ താരുണ്യത്തിന്‍ താളം നിമിഷങ്ങളില്‍ ............ ക്രീഡാവിലോലം പ്രിയനുടെ മാറില്‍ തളിര്‍ലത പോല്‍ ഞാന്‍ പടരുന്ന നേരം ഒരുതേന്‍ കടലായ് എന്നിലൊഴുകി കന്യാദാഹമടക്കി നുകര്‍ന്നു ഞാന്‍ നുകര്‍ന്നൂ നൊമ്പരത്തിന്‍ സുഖങ്ങള്‍ നിമിഷങ്ങളില്‍ ..........
Movie/Album name: Aattakkalam
Artists