Vidyaavinodini

1987
Lyrics
Language: English

Vidyavinodini veenadhari, nithye niranthari maayavini

Vidyavinodini veenadhari
Vidyavinodini veenadhari, nithye niranthari maayavini
Sathya soundaryathin madhumasa vanikathan
Udyana devathe nee mathimohini
Vidyavinodini veenadhari..

Chithamaam kshethrathin bhithiyil njaanente
Bhakthiyaal raappakal ezhuthidunnu
Chithamaam kshethrathin bhithiyil njaanente
Bhakthiyaal raappakal ezhuthidunnu
Saptha varnnangalil samujjwalamaam ninte
Chithravum silppavum kai kooppuvaan
Saptha varnnangalil samujjwalamaam ninte
Chithravum silppavum kai kooppuvaan
Chithravum silppavum kai kooppuvaan..
Vidyavinodini veenadhari.. veenadhari..

Gaanavum thalavum, nadanavum rasavum
Laasya thandavangalum layavumoppam
Gaanavum thalavum, nadanavum rasavum
Laasya thandavangalum layavumoppam
Gangayaay yamunayaay, sakshaal saraswathiyaay
Sangam cheyvathum niniilallo
Gangayaay yamunayaay, sakshaal saraswathiyaay
Sangam cheyvathum niniilallo
Sangam.. cheyvathum.. niniilallo..
(vidyavinodini...)
Language: Malayalam

വിദ്യാവിനോദിനി വീണാധരി നിത്യേ നിരന്തരി മായവിനി

വിദ്യാവിനോദിനി വീണാധരി
വിദ്യാവിനോദിനി വീണാധരി നിത്യേ നിരന്തരി മായവിനി
സത്യസൌന്ദര്യത്തിന്‍ മധുമാസവനികതന്‍
ഉദ്യാനദേവതേ നീ മതിമോഹിനി
വിദ്യാവിനോദിനി വീണാധരി ..

ചിത്തമാം ക്ഷേത്രത്തിന്‍ ഭിത്തിയില്‍ ഞാനെന്‍റെ
ഭക്തിയാല്‍ രാപ്പകല്‍ എഴുതിടുന്നു
ചിത്തമാം ക്ഷേത്രത്തിന്‍ ഭിത്തിയില്‍ ഞാനെന്‍റെ
ഭക്തിയാല്‍ രാപ്പകല്‍ എഴുതിടുന്നു
സപ്തവര്‍ണ്ണങ്ങളില്‍ സമുജ്ജ്വലമാം നിന്‍റെ
ചിത്രവും ശില്‍പ്പവും കൈകൂപ്പുവാന്‍
സപ്ത വര്‍ണ്ണങ്ങളില്‍ സമുജ്ജ്വലമാം നിന്‍റെ
ചിത്രവും ശില്‍പ്പവും കൈകൂപ്പുവാന്‍
ചിത്രവും ശില്‍പ്പവും കൈകൂപ്പുവാന്‍ ..
വിദ്യാവിനോദിനി വീണാധരി .. വീണാധരി ..

ഗാനവും താളവും നടനവും രസവും
ലാസ്യ താണ്ഡവങ്ങളും ലയവുമൊപ്പം
ഗാനവും താളവും നടനവും രസവും
ലാസ്യ താണ്ഡവങ്ങളും ലയവുമൊപ്പം
ഗംഗയായ് യമുനയായ് സാക്ഷാല്‍ സരസ്വതിയായ്
സംഗം ചെയ് വതും നിന്നിലല്ലോ
ഗംഗയായ് യമുനയായ് സാക്ഷാല്‍ സരസ്വതിയായ്
സംഗം ചെയ് വതും നിന്നിലല്ലോ
സംഗം .. ചെയ് വതും .. നിന്നിലല്ലോ ..
(വിദ്യാവിനോദിനി ...)
Movie/Album name: Naaradan Keralathil
Artists