Malayajaa Vilolam (Mele Vaanile Mekhaaranyamo)
2025
മേലേ വാനിലെ മേഘാരണ്യമോ
സൂര്യാരമമായിരു നിലാവും
ദേവീ പാർവതി പാടും യാമമായ്
നേരിൻ നീർമിഴി തെളിയാനായ്
ധും തന ധും തന ധും ധും......
മധുവനമായ് ഇത് മധുവനമായ്
ധും തന ധും തന ധും ധും.....
ഇരുഹൃദയം തിര ഞൊറിയുകയായ്
വനയജാ വിലോലം
മനമിതോരോന്നിൽ വരന്തം
ഒഴുകീടവേ നിറവായ്
പരിണയ മുഹൂർത്ത
അണയു മിതപൂർവ
ചാരുതാമയമായ്
തിരുദേവി തൻ്റെ വാതിലിൽ
സാമോദമാം ആഘോഷമായ്
ധും തന ധും തന ധും ധും......
മധുവനമായ് ഇത് മധുവനമായ്
ധും തന ധും തന ധും ധും.....
ഇരുഹൃദയം തിര ഞൊറിയുകയായ്
മായാ ദീപം ദ്വീപിലാകെ മിന്നി
ആരോ കോണിൽ മഞ്ഞളാടി മാനം
തരുശാഖി തീർത്ത മണി വീണ മീട്ടി
കാറ്റേ ചേരൂ നീയും
ധും തന ധും തന ധും ധും......
മധുവനമായ് ഇത് മധുവനമായ്
ധും തന ധും തന ധും ധും.....
ഇരുഹൃദയം തിര ഞൊറിയുകയായ്
തൂ വെൺ തീരം ഗ്രാമകന്യ പോലെ
ആരോ ചാർത്തും ആട ചൂടി നിന്നു
നറുമിന്നുമായി വരവായി സൂര്യൻ
മേളം കാതിൽ കേൾപ്പൂ
ധും തന ധും തന ധും ധും......
മധുവനമായ് ഇത് മധുവനമായ്
ധും തന ധും തന ധും ധും.....
ഇരുഹൃദയം തിര ഞൊറിയുകയായ്
വനയജാ വിലോലം
മനമിതോരോന്നിൽ വരന്തം
ഒഴുകീടവേ നിറവായ്
പരിണയ മുഹൂർത്ത
അണയു മിതപൂർവ
ചാരുതാമയമായ്
തിരുദേവി തൻ്റെ വാതിലിൽ
സാമോദമാം ആഘോഷമായ്
ധും തന ധും തന ധും ധും......
മധുവനമായ് ഇത് മധുവനമായ്
ധും തന ധും തന ധും ധും.....
ഇരുഹൃദയം തിര ഞൊറിയുകയായ്
Movie/Album name: Jhankaar
Artists