SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Thushaara bindukkale ningal Endinu veruthe chembaneeralaril Vishaada bhaavangal arulee Innale raatriyil ee vana veethiyil Virinju ninnoru malare Manimaaranu nee nalkiyatende Manamo manamo poonteno Ituvazhi vannavar poyavar palarum Azhake nin katha ezhuthi Iniyum vaniyil poovukal palatum Viriyum kozhiyum poonkaattil തുഷാര ബിന്ദുക്കളെ നിങ്ങള്‍ എന്തിനു വെറുതെ ചെമ്പനീരലരില്‍ വിഷാദ ഭാവങ്ങള്‍ അരുളീ തുഷാര ബിന്ദുക്കളെ ഇന്നലെ രാത്രിയില്‍ ഈ വന വീഥിയില്‍ വിരിഞ്ഞു നിന്നൊരു മലരേ മണിമാരനുനീ നല്കിയതെന്തേ മണമോ മനമോ പൂന്തേനൊ (മണിമാരനുനീ..) മണമോ... മനമോ... പൂന്തേനൊ.... ഇതുവഴി വന്നവര്‍ പോയവര്‍ പലരും അഴകേ നിന്‍ കഥ എഴുതീ ഇനിയും വനിയില്‍ പൂവുകള്‍ പലതും വിരിയും കൊഴിയും പൂങ്കാറ്റില്‍ (ഇനിയും...) വിരിയും... കൊഴിയും... പൂങ്കാറ്റില്‍.... തുഷാര ബിന്ദുക്കളെ നിങ്ങള്‍ എന്തിനു വെറുതെ ചെമ്പനീരലരില്‍ വിഷാദ ഭാവങ്ങള്‍ അരുളീ തുഷാര ബിന്ദുക്കളെ
Movie/Album name: Aalinganam
Artists