Vellivilakkeduthu

1997
Lyrics
Language: English

Vellivilakkeduthillakkulangare aavanippennu vannuu
Muthukoruthukondampaadi muttathum onam poovilichuu
Chittaadappattu kuminju athappoovattaminangi
Ithirineramenteyulliloronathumpee omanathumpee paavunaru
Vellivilakkeduthillakkulangare aavanippennu vannuu
Muthukoruthukondampaadi muttathum onam poovilichuu

Pudavakkodiyudukkaam ampalappraavukale
Kalabham thottu tharaam njaan olanjaalikale(pudava..)
Vetta murukkaam ponnolappanthu kalikkaallo
Ithirineramenteyulliloronathumpee omanathumpee paavunaru
Vellivilakkeduthillakkulangare aavanippennu vannuu
Muthukoruthukondampaadi muttathum onam poovilichuu

Unnikkoru puthanuduppilinnodi vilayaattam
Kinginippenninum ammaykkum oonjaalaalavattam(unnikkoru..)
Naakkilayittu uthraada sadya vilampaaraay
Ithirineramenteyulliloronathumpee omanathumpee paavunaru
(vellivilakkeduthillakkulangare....)
Language: Malayalam

വെള്ളിവിളക്കെടുത്തില്ലക്കുളങ്ങരെ ആവണിപ്പെണ്ണു വന്നൂ
മുത്തുകൊരുത്തുകൊണ്ടമ്പാടിമുറ്റത്തും ഓണം പൂവിളിച്ചൂ
ചിറ്റാടപ്പട്ടു കുമിഞ്ഞു അത്തപ്പൂവട്ടമിണങ്ങി
ഇത്തിരിനേരമെന്റെയുള്ളിലൊരോണത്തുമ്പീ ഓമനത്തുമ്പീ പാവുണരു്
വെള്ളിവിളക്കെടുത്തില്ലക്കുളങ്ങരെ ആവണിപ്പെണ്ണു വന്നൂ
മുത്തുകൊരുത്തുകൊണ്ടമ്പാടിമുറ്റത്തും ഓണം പൂവിളിച്ചൂ

പുടവക്കോടിയുടുക്കാം അമ്പലപ്രാവുകളേ
കളഭം തൊട്ടു തരാം ഞാന്‍ ഓലഞ്ഞാലികളേ (പുടവ..)
വെറ്റ മുറുക്കാം പൊന്നോലപ്പന്തു കളിക്കാല്ലോ
ഇത്തിരിനേരമെന്റെയുള്ളിലൊരോണത്തുമ്പീ ഓമനത്തുമ്പീ പാവുണരു്
വെള്ളിവിളക്കെടുത്തില്ലക്കുളങ്ങരെ ആവണിപ്പെണ്ണു വന്നൂ
മുത്തുകൊരുത്തുകൊണ്ടമ്പാടിമുറ്റത്തും ഓണം പൂവിളിച്ചൂ

ഉണ്ണിക്കൊരു പുത്തനുടുപ്പിലിന്നോടി വിളയാട്ടം
കിങ്ങിണിപ്പെണ്ണിനും അമ്മയ്ക്കും ഊഞ്ഞാലാലവട്ടം(ഉണ്ണിക്കൊരു..)
നാക്കിലയിട്ടു ഉത്രാടസദ്യ വിളമ്പാറായ്
ഇത്തിരിനേരമെന്റെയുള്ളിലൊരോണത്തുമ്പീ ഓമനത്തുമ്പീ പാവുണരു്
(വെള്ളിവിളക്കെടുത്തില്ലക്കുളങ്ങരെ....)
Movie/Album name: January 31
Artists