Thenalle Paalalle Kalkandamalle (Love You Muthe)

2023
Lyrics
Language: Malayalam

തേനല്ലേ പാലല്ലേ കൽക്കണ്ടമല്ലേ
വീഴല്ലേ മാറല്ലേ കണ്ണാടി ചില്ലേ

തേനല്ലേ പാലല്ലേ കൽക്കണ്ടമല്ലേ
വീഴല്ലേ മാറല്ലേ കണ്ണാടി ചില്ലേ

മേലേമാനത്തെ മാരിവില്ലേ
ഉള്ളിൽ പൂവിട്ട കുറ്റി മുല്ലേ

നല്ല മിന്നണ വൈരക്കല്ലേ
എൻ്റെ കൈവിട്ടു പോയിടല്ലേ

കാമിനി നീയെന്നെ ഒറ്റയ്ക്കാക്കല്ലേ
കൊടും കൂരിരുളിൽ ഞാൻ ചുറ്റി പോയില്ലേ..
Movie/Album name: Padmini
Artists