Manassinullile mayipeeli (Rajakumari)

1968
Lyrics
Language: English

Manassinullile mayilpeelimanchathil
Mayangum rajakumari en madhura swapnakumari
Unaroo nee unaroo

Ninne kaananodivarunnu
Ninpriya rajakumaran aha
Ninpriya rajakumaran
Ninneyumarikilriuthikondoru
Swarnarathathil pokum
Avanoru swarnarathathil pokum
(manassinullile....)

Aashakal ninnude aashakalellaam
Osaanappoochoodi aha
Osaanappoochoodi
Ninthirumunpil nritham vaykkum punyamuhoortham vannu
Innaa punyamuhoortham vannoo
(manassinullile...)
Language: Malayalam

മനസ്സിനുള്ളിലെ മയില്പീലിമഞ്ചത്തില്‍
മയങ്ങും രാജകുമാരി എന്‍ മധുരസ്വപ്നകുമാരി
ഉണരൂ നീ ഉണരൂ......

നിന്നെ കാണാനോടിവരുന്നൂ നിന്‍പ്രിയരാജകുമാരന്‍
ആഹാ നിന്‍ പ്രിയരാജകുമാരന്‍
നിന്നെയുമരികില്‍ ഇരുത്തിക്കൊണ്ടൊരു
സ്വര്‍ണ്ണരഥത്തില്‍ പോകും അവനൊരു
സ്വര്‍ണ്ണരഥത്തില്‍ പോകും
(മനസ്സിനുള്ളിലെ...)

ആശകള്‍ നിന്നുടെ ആശകളെല്ലാം
ഓശാനപ്പൂചൂടീ ആഹാ ഓശാനപ്പൂചൂടി
നിന്‍ തിരുമുന്‍പില്‍ നൃത്തം വയ്ക്കും
പുണ്യമുഹൂര്‍ത്തം വന്നു ഇന്നാ
പുണ്യമുഹൂര്‍ത്തം വന്നൂ
(മനസ്സിനുള്ളിലെ..)
Movie/Album name: Adhyaapika
Artists