Thengidalle [Bit]

1961
Lyrics
Language: English

Thengidalle thengidalle thenkuyile
Nin poonknaavin pullumaadam chaambalaayallo
Verum chambalayallo
Thengidalle thengidalle thenkuyile...
Language: Malayalam

തേങ്ങിടല്ലേ തേങ്ങിടല്ലേ തേന്‍കുയിലേ നിന്‍
പൂങ്കിനാവിന്‍പുല്ലുമാടം ചാമ്പലായല്ലോ
വെറും ചാമ്പലായല്ലോ
തേങ്ങിടല്ലേ തേങ്ങിടല്ലേ തേന്‍കുയിലേ........
Movie/Album name: Mudiyanaaya Puthran
Artists