തിരയറിയാതെ വെണ്തിരയുടെ മനമറിയാതെ കരയറിയാതെ ഈ കരയുടെ നോവറിയാതെ വസന്ത സന്ധ്യേ പോവുകയോ സുഗന്ധ സന്ധ്യേ മായുകയോ ഉണര്‍ന്ന രാവില്‍ അലിഞ്ഞ മേഘം ഹൃദന്തരാഗം പാടുകയോ കരിമുകിലലയിടും കനവുകളില്‍ ചെറു കളിചിരി പറയുമീ കളകള കിളിമൊഴീ പാടുമോ (സാന്ദ്ര സന്ധ്യേ)
നിനവറിയാതെ പൊന്‍ നിനവിന് നിറമറിയാതെ കഥയറിയാതെ ഈ കഥയുടെ പൊരുളറിയാതെ അകന്ന സന്ധ്യേ അറിയുകയോ അണഞ്ഞ സന്ധ്യേ അലിയുകയോ പൊലിഞ്ഞ സൂര്യന് മറഞ്ഞ വാനില്‍ അനന്തമായ് നീ അലയുകയോ കരിമഷിയലിയുമീ മിഴിയിണയില്‍ പുതു കനവുകള്‍ എഴുതുമെന്‍ കുനുകുനു കുറുമൊഴിയേ (സാന്ദ്ര സന്ധ്യേ)
Movie/Album name: Vacation
Sentence Summary:Vacation (2005) is a Malayalam film centered on a group of college friends whose lives and relationships are tested during a holiday trip; the song "Saandra Sandhye" is a reflective, melodic piece that underscores the film's emotional core.
Song Credits:
- Song: Saandra Sandhye
- Film: Vacation (2005)
- Language: Malayalam
- Singer: M. G. Sreekumar (as indicated by the "(M)" credit)
Musical Style: Melodic film song in the Malayalam light-music tradition, with a soft, contemplative feel.
Raga Details: Information not available.
Key Artists Involved: Singer M. G. Sreekumar; further composer and lyricist credits not available.