Pithaave-pithaave..ee
Paanapaathram thirichedukkename!
(pithaave..)
Aakaasha meghangalkkidayil
Athyunnathangalil-angaye
Thrikkan paarthu vanna bhoomikku
Pandithu
Bhiksha nalkiyathalle-angu
Bhiksha nalkiyathalle?
Sweekarikkoo-sweekarikkoo-ente
Praanante mezhukuthirippoo urukumee
Paanapaathram...
(pithaave..)
Nishabda dhukhangalkkidayil
Nithya shoonyathayil- enteyee
Asthikalazhiyitta koottinakathithu
Kaippu nirachu thannu
(pithaave..)
പിതാവേ പിതാവേ ഈ പാനപാത്രം
തിരിച്ചെടുക്കേണമേ...
പിതാവേ പിതാവേ ഈ പാനപാത്രം
തിരിച്ചെടുക്കേണമേ...
ആകാശമേഘങ്ങള്‍ക്കിടയില്‍ അത്യുന്നതങ്ങളില്‍
അങ്ങയെ തൃക്കണ്‍ പാര്‍ത്തുവന്ന ഭൂമിക്കു പണ്ടിതു
ഭിക്ഷനല്‍കിയതല്ലേ- അങ്ങ് ഭിക്ഷനല്‍കിയതല്ലേ?
സ്വീകരിക്കൂ സ്വീകരിക്കൂ എന്റെ
പ്രാണന്റെ മെഴുകുതിരിപ്പൂ ഉരുകുമീ പാനപാത്രം
(പിതാവേ)
നിശ്ശബ്ദ ദുഃഖങ്ങള്‍ക്കിടയില്‍
നിത്യശൂന്യതയില്‍ എന്റെയീ
അസ്ഥികളഴിയിട്ട കൂട്ടിനകത്തിതു
കൈയ്പ്പു നിറച്ചുതന്നൂ
(പിതാവേ)
Movie/Album name: Thottavadi
Artists