Neriye (Kannu Thurakku Nee)
2025
കണ്ണ് തൊറക്ക് നീ പുള്ളേ
വേവുന്ന് ചങ്ക് പുള്ളേ
ചൊന്ന മോറ് കരിയാതെ പുള്ളേ
നെഞ്ചാകെ കീറി നീയ് തീയായ് വാഴ് പുള്ളേ
കീഴോരേ ചേർന്ന് നീയ് മലയായ് പോര് കൊണ്ടേ
പോകാതെ പുള്ളേ
നെറിയേ മുരുകാതിന്നുയിരായുള്ളേൽ
കാത്തേ മരിപ്പേ യേറ്റവനെ
പിരിയാനരുതാതെൻ മകനേ നിന്നെ
തീരാ പകലായ് കാത്തീടുമേ
മാറ് പിളർന്നാണെ മണ്ണമ്മ നോക്കി നിന്നാളേ
ചങ്ക് പറച്ചെടുത്തേ കണ്ണേ
തായൂരെ വിട്ടുപോവാതെ
കണ്ണ് തൊറക്ക് നീ പുള്ളേ
വേവുന്ന് ചങ്ക് പുള്ളേ
ചൊന്ന മോറ് കരിയാതെ പുള്ളേ
നെഞ്ചാകെ കീറി നീയ് തീയായ് വാഴ് പുള്ളേ
കീഴോരേ ചേർന്ന് നീയ് മലയായ് പോര് കൊണ്ടേ
പോകാതെ പുള്ളേ
നെറിയേ മുരുകാതിന്നുയിരായുള്ളേൽ
കാത്തേ മരിപ്പേ യേറ്റവനെ
പിരിയാനരുതാതെൻ മകനേ നിന്നെ
തീരാ പകലായ് കാത്തീടുമേ
മാറ് പിളർന്നാണെ മണ്ണമ്മ നോക്കി നിന്നാളേ
ചങ്ക് പറച്ചെടുത്തേ കണ്ണേ
തായൂരെ വിട്ടുപോവാതെ
Movie/Album name: Meesa
Artists