Kuvalaya mizhiyil

1992
Lyrics
Language: English

Kuvalaya mizhiyil kuliroli ilaki
Chodi malarithalil himakanam uruki
Enmanam etho kavithayil muzhuki
Nin manju mandhasmitham manthram
Enne.. thazhuki
[kuvalaya mizhiyil]

Prema paarijathamaniyan
Vennilaavil ooyalaadan [prema]
Swargam theliyum maya ravilen
Meyyil padaran ragonmadini
Nee.. vannu
[kuvalaya mizhiyil]

Devaloka geethakam paadi
Rajayoga vaibhavam thooki [devaloka]
Amrutham choriyan snehodhaaramen
Swapnam nukaran chethohaarini
Nee.. vannu
[kuvalaya mizhiyil]
Language: Malayalam

കുവലയമിഴിയില്‍ കുളിരൊളിയിളകി
ചൊടിമലരിതളില്‍ ഹിമകണമുരുകി
എന്മനമേതോ കവിതയില്‍ മുഴുകി
നിന്‍ മഞ്ജുമന്ദസ്മിതംമന്ത്രം
എന്നെ തഴുകി
(കുവലയമിഴിയില്‍)

പ്രേമപാരിജാതമണിയും
വെണ്ണിലാവില്‍ ഊയലാടാന്‍
സ്വര്‍ഗ്ഗം തെളിയും മായാരാവിലെന്‍
മെയ്യില്‍ പടരാന്‍ രാഗോന്മാദിനി
നീ വന്നു
(കുവലയമിഴിയില്‍)

ദേവലോകഗീതകം പാടി
രാജയോഗവൈഭവം തൂകി
അമൃതം ചൊരിയാന്‍ സ്നേഹോദാരമെന്‍
സ്വപ്നം നുകരാന്‍ ചേതോഹാരിണി
നീ വന്നു
(കുവലയമിഴിയില്‍)
Movie/Album name: Ennodishtam Koodaamo
Artists