കിക്കിളിയുടെ മുത്തെല്ലാം കൂടി പൊല്‍ക്കവിലിണയോരങ്ങള്‍ തേടി ശൃംഗാരമേ നിന്‍ വീണയില്‍ മീട്ടാത്ത ഗാനം മീട്ടുന്നു ഞാന്‍ എന്നെന്നും (കിക്കിളിയുടെ)
സ്വര്‍ണ്ണത്തേരില്‍ സ്വപ്നം പോലും നിന്നെക്കാണാന്‍ വരവായി (സ്വര്‍ണ്ണ) നേര്‍ത്ത നീല രാവുകള്‍ കോര്‍ത്ത രാഗമാലികേ എന്‍ മുന്നില്‍ എന്നെന്നും പൂക്കാലമായല്ലോ നീ (കിക്കിളിയുടെ)