Maathe jaganmaathe en
Pathiye kaivediyaruthe
Maadhavanallalu cherkkaruthe en
Mamgalyakkuri maaykkaruthe
(maathe...)
Pathivaay nin kazhal kooppiyathennude
Pathiye kaakkuvathinallo
(maathe...)
Paazhaayo njaan cheytha thapassukal
Paapam cheythavalaayo njaan
(maathe...)
മാതേ ജഗന്മാതേ - എന്‍
പതിയെ കൈവെടിയരുതേ
മാധവനല്ലലു ചേര്‍ക്കുതേ - എന്‍
മംഗല്യക്കുറി മായ്ക്കരുതേ
(മാതേ)
പതിവായു് നിന്‍ കഴല്‍കൂപ്പിയതെന്നുടെ
പതിയെ കാക്കുവതിനല്ലോ
(മാതേ)
പാഴായോ ഞാന്‍ ചെയ്ത തപസ്സുകള്‍
പാപം ചെയ്തവളായോ ഞാന്‍
(മാതേ)
Movie/Album name: Sathyabhaama
Artists