വിസില് വിസില് നൈസാണെടി നിന്റെ ലൗവിന്റെ വിസിലടി ജോറ് ജോറ് അസ്സല് അസ്സല് സ്മൈല് സ്മൈല് നിന്റെ ലവ്ലി സ്മൈല് ജോറ് ജോറ് അടി തട്ടാതെ മുട്ടാതെ നില്ലടി എന്റെ കെട്ടാകെ പൊട്ടാതെ നോക്കടി അടി തട്ടാതെ മുട്ടാതെ നില്ലടി എന്റെ കെട്ടാകെ പൊട്ടാതെ നോക്കടി
വിസില് വിസില് നൈസാണെടാ നിന്റെ ലൗവിന്റെ വിസിലടി ജോറ് ജോറ് അസ്സല് അസ്സല് സ്മൈല് സ്മൈല് നിന്റെ ലവ്ലി സ്മൈല് ജോറ് ജോറ്
കല്ലല്ല ചില്ലല്ല പൊട്ടുന്ന ബോംബല്ല കട്ടിക്കരിമ്പാണ് ഞാനട അട പൂട്ടുന്ന ലോക്കല്ല ലോക്കിട്ടു വീട്ടണ്ട ഷോക്കുള്ള ബൾബാണ് ഞാനട നിന്റെ കത്തൊന്നു കൊണ്ടപ്പോള്‍ തേന്മഴ ഈ കൊട്ടൊന്നു കേട്ടപ്പോള്‍ പൂമഴ നിന്റെ കത്തൊന്നു കൊണ്ടപ്പോള്‍ തേന്മഴ ഈ കൊട്ടൊന്നു കേട്ടപ്പോള്‍ പൂമഴ നിന്‍ പാട്ടിന്‍ തുടി കേട്ട് കൈകൊട്ടി പാടുന്നെടി ചട്ടനും പൊട്ടനും എട്ടര പൊട്ടനും ഓ ....
വിസില് വിസില് നൈസാണെടി നിന്റെ ലൗവിന്റെ വിസിലടി ജോറ് ജോറ് അസ്സല് അസ്സല് സ്മൈല് സ്മൈല് നിന്റെ ലവ്ലി സ്മൈല് ജോറ് ജോറ്
സെല്ലെങ്കില്‍ സുല്ലിട്ടു ചൊല്ലുമ്പോള്‍ മുല്ലപൂ നെഞ്ചത്ത് കൊണ്ടപോലിരുന്നെട ആ വാക്കിന്റെ മുല്ലപൂ നോക്കിന്റെ ചരടിന്മേല്‍ മെല്ലെ കൊരുത്തു ഞാന്‍ ഇട്ടട അന്ന് കൂട്ടത്തില്‍ കണ്ടപ്പോള്‍ പെണ്‍പുലി പിന്നെ ഒറ്റയ്ക്ക് കണ്ടപ്പോള്‍ പേടമാന്‍ അന്ന് കൂട്ടത്തില്‍ കണ്ടപ്പോള്‍ പെണ്‍പുലി പിന്നെ ഒറ്റയ്ക്ക് കണ്ടപ്പോള്‍ പേടമാന്‍ ഒരു നോട്ടം തിരനോട്ടം ഒരു മാറ്റം കുടമാറ്റം ഇനി താമസമെന്തെടി താമസമെന്തെടിയെ
വിസില് വിസില് നൈസാണെടി നിന്റെ ലൗവിന്റെ വിസിലടി ജോറ് ജോറ് അസ്സല് അസ്സല് സ്മൈല് സ്മൈല് നിന്റെ ലവ്ലി സ്മൈല് ജോറ് ജോറ്