നീ എൻ സംഗീതം
ഇനി നീ എൻ സല്ലാപം
നീ എൻ ശ്രീരാഗം
അല ഞൊറിയും അനുരാഗം
നിൻ മിഴകളിൽ ഊറും സ്നേഹം
എൻ കനവിൽ നിറയും മോഹം
നിൻ കൈയ്കളിൽ ചേരും നേരം
ഞാൻ പനിനീർ മലരാകും
മെഹബൂബാ മേൻ തേരി മെഹബൂബാ
മെഹബൂബാ ഓ മൈൻ തേരി മെഹബൂബാ (2)
കാരുണ്യ മേഘങ്ങൾ തഴുകുന്നുവോ
കനവായ് പൊഴിയുന്നുവോ
നീ എൻ സിരയാവണം
പ്രേമം നിനവാവണം
വർണ പൂമ്പാറ്റകൾ പോലെ
നാം പാറണം
പിന്നെയും ജന്മങ്ങളിൽ നീ എൻ ഇണയാവണം
നിന്റെ ഇട നെഞ്ചിൻ കൂട്ടിൽ ഞാൻ കിളിയാവണം
എൻ ഉയിരിൻ ഉയിരായി നീയും
നിൻ മുതലിൽ പാതി ഞാനും
എൻ ഹൃദയം പിടയും വരെയും
നിൻ പ്രണയം ഞാൻ തിരയും
മെഹബൂബാ മേൻ തേരി മെഹബൂബാ
മെഹബൂബാ ഓ മൈൻ തേരി മെഹബൂബാ (2)
Movie/Album name: KGF Chapter 2
Artists