Oru kai irukai oraayiram kai uyaratte Uzhuthakarangal uzhutha nilangalkkudamakalaakatte Netti viyarppinaal nenchile neeraal Upputhalichoru mannil Vithachathellaam vilanjathellaam Adhikaarathodu koyyaan
Uzhuthumarichavaruzhakku manninnudamakalaakatte Kavanchiyenthiya kaikal Thachuthakarthoru thalamurakal than Rakthamunangiya mannil
Language: Malayalam
ഒരു കൈ ഇരു കൈ ഓരായിരം കൈ ഉയരട്ടെ ഉഴുത കരങ്ങൾ ഉഴുത നിലങ്ങൾക്കുടമകളാകട്ടെ നെറ്റി വിയർപ്പിനാൽ നെഞ്ചിലെ നീരാൽ ഉപ്പു തളിച്ചൊരു മണ്ണിൽ വിതച്ചതെല്ലാം വിളഞ്ഞതെല്ലാം അധികാരത്തൊടു കൊയ്യാൻ ( ഒരു കൈ..)
ഉഴുതു മറിച്ചവരുഴക്കു മണ്ണിന്നുടമകളാകട്ടെ കവഞ്ചിയേന്തിയ കൈകൾ നിയമ ക്കവഞ്ചിയേന്തിയ കൈകൾ തച്ചു തകർത്തൊരു തലമുറകൾ തൻ രക്തമുണങ്ങിയ മണ്ണിൽ ( ഒരു കൈ..)