Laharee anandalaharee

1979
Lyrics
Language: English

Lahari aananda lahari lahari aananda lahari
Anupama lahari anavadya lahari (2)
Lasya laavanya lahari (2)
Ithanubhoothi laya parilaalana
Lahari lahari lahari
(lahari.....)

Mrigamada panka sugandham thooki
Mrudula kalebara sukrithiniyaayi (2)
Maditha vikaara sarassil viriyum (2)
Madhumaya srimgaara lahari
(lahari....)

Thaalavanangalil amrutham thooki
Karuna madaalasa swaralayamaayi (2)
Prasitha vikaara vipanchiyilunarum(2)
Tharalitha samgeetha lahari
(lahari....)
Language: Malayalam

ലഹരി ആനന്ദ ലഹരി ലഹരി ആനന്ദ ലഹരി
അനുപമ ലഹരി അനവദ്യ ലഹരി (2)
ലാസ്യ ലാവണ്യ ലഹരീ (2)
ഇതനുഭൂതി ലയ പരിലാളന
ലഹരി ലഹരി ലഹരി
ലഹരി ആനന്ദ ലഹരി ലഹരി ആനന്ദ ലഹരി
അനുപമ ലഹരി അനവദ്യ ലഹരി

മൃഗമദ പങ്ക സുഗന്ധം തൂകി
മൃദുല കളേഭര സുകൃതിനിയായി (മൃഗ)
മദിതവികാര സരസ്സില്‍ വിരിയും (2) മധുമയ ശൃംഗാര ലഹരി
ലഹരി ലഹരി ലഹരി (ലഹരി ആനന്ദ)

താലവനങ്ങളില്‍ അമൃതം തൂകി
കരുണ മദാലസ സ്വരലയമായി (താല)
പ്രസിത വികാര വിപഞ്ചിയിലുണരും (2)
തരളിത സംഗീത ലഹരി (ലഹരി ആനന്ദ)
Movie/Album name: Prabhu
Artists