Kadanja chandanamo

2002
Lyrics
Language: English

Thanthinna thananaane thannaano thanthinna thannanaane
Kadanja chandanamo nin meni vidarnna chempakamo
Parayoo neeyen midukkippenne hrudayam nalkiya velutha penne
Hoyyara hoyyara hoy hoy hoy
Kadanja chandanamo nin meni vidarnna chempakamo

Kanavilum ninavilum kiliye nee kannu kondoru kadhayezhuthi
Azhakozhukm mozhikalumaay
Anuraagini nee vaa
(kadanja chandanamo…)

Puliyilakkarayulla pudava chuti thankaniramulla kuri varachu
Chodiyinayil madhuravumaayi
Hrudayeswaree vaa
(kadanja chandanamo…)
Language: Malayalam

തന്തിന്ന തനനാനേ തന്നാനോ തന്തിന്ന തന്നനാനേ

കടഞ്ഞ ചന്ദനനമോ നിന്മേനി വിടര്‍ന്ന ചെമ്പകമോ (2)
പറയൂ നീയ്യെന്‍ മിടുക്കിപ്പെണ്ണേ ഹൃദയം നല്‍കിയ വെളുത്ത പെണ്ണേ
ഹൊയ്യര ഹൊയ്യര ഹൊയ് ഹൊയ് ഹൊയ് (4)
കടഞ്ഞ ചന്ദനനമോ നിന്മേനി വിടര്‍ന്ന ചെമ്പകമോ (2)

കനവിലും നിനവിലും കിളിയേ നീ കണ്ണു കൊണ്ടൊരു കഥയെഴുതി (2)
അഴകൊഴുകും മൊഴികളുമായി (2)
അനുരാഗിണി നീ വാ
(കടഞ്ഞ ചന്ദനമോ)

പുളിയിലക്കരയുള്ള പുടവ ചുറ്റി തങ്ക നിറമുള്ള കുറി വരച്ച് (2)
ചൊടിയിണയില്‍ മധുരവുമായി (2)
ഹൃദയേശ്വരി വാ
(കടഞ്ഞ ചന്ദനമോ)
Movie/Album name: Kunjikkoonan
Artists