Poomaanathin Orathu[F]

2009
Lyrics
Language: English

Poomaanathin orathu
Poovan koovum nerathu
Pooppada kootti virunnethum
Pakalonte thudikottu
Poonchaayam thoovunne
Puzhayoram pookkunne
Ponnum poovum kandille
Ponnaam thumpi pennaale
(poomaanathin...)

Poo poykakalaadunne
Poonaaram neettunne
Payyeppaarum painkili than
Paattin kaikal thazhukunne
(poomaanathin...)
Language: Malayalam

പൂമാനത്തിൻ ഓരത്ത് പൂവൻ കൂവും നേരത്ത്
പൂപ്പട കൂട്ടി വിരുന്നെത്തും പകലോന്റെ തുടികൊട്ട്
പൂഞ്ചായം തൂവുന്നേ പുഴയോരം പൂക്കുന്നേ
പൊന്നും പൂവും കണ്ടില്ലേ
പൊന്നാം തുമ്പിപ്പെണ്ണാളേ
(പൂമാനത്തിൻ....)

പൂപ്പൊയ്കളാടുന്നേ പൂണാരം നീട്ടുന്നേ
പയ്യെപ്പാറും പൈങ്കിളി തൻ
പാട്ടിൻ കൈകൾ തഴുകുന്നേ
(പൂമാനത്തിൻ....)
Movie/Album name: Venalmaram
Artists