തേടുന്നു ഭൂതത്തിൻ കഥ ഉയിരല്ലാതെ മാനം തീരും വരെയോ പോക്കെല്ലാമേ കാണാതായേ കാണാതായേ തിരിയോ തീരാറായേ കാതങ്ങൾ പറന്ന് ഇത് കാണാനാലും വിങ്ങിയ ഞെട്ടിൽ പുരത്തിൽ തിരഞ്ഞ് കനലാകാൻ മാത്രം ഉള്ളൊരു വിത്ത് കൂടുന്നേ കുരുക്ക് നേരിൻ മേൽ വിധി എന്നൊരു ദിക്ക് കാലത്തിൻ കറക്ക് അത് തീരാതോടുകയോ പാടുന്നേ കണക്ക് കൂടിൻ നിശ്ചലു മൊന്നിനുമെന്നേ പാറുന്നേ അകത്ത് തുണയാണായില്ലിനി ആരുമടുത്ത് കൂടുന്നേ കുരുക്ക് നേരിൻ മേൽ വിധി എന്നൊരു ദിക്ക് കാലത്തിൻ കറക്ക് അത് തീരാതോടുകയോ
ഭാരങ്ങൾ പേറി ആരംഭം തേടി ജീവൻ കൊണ്ടോടി മിണ്ടാതായി നേരത്തിൻ പോക്കിൽ നിന്നെയും തേടൽ വെമ്പൽ തൻ കാറ്റിൽ വയ്യാതായി കാണാതായേ കാണാതായേ ഇനിയോ തീരാറായേ
കാലത്തിൽ കണക്ക് കൂടിൻ നിശ്ചലു മൊന്നിനുമെന്നേ കാലത്തിൽ കണക്ക് അത് തീരാതോടുന്നോ നേരിൻ മേൽ വിധി എന്നൊരു ദിക്ക് കാലത്തിൻ കറക്ക് അത് തീരാതോടുകയോ ഊരിൻ്റെ കറക്കം അത് നിനക്കാതാകും പോലൊരു നേട്ടം കാതങ്ങൾ തിരഞ്ഞ് കഥയായതെല്ലാം കേട്ടറിഞ്ഞ് അഴിയാകുരുക്കിൽ തീരുകയോ