Ma paa ma paa ma paa ma paa Dha ri ree sa ni dha pa maga dha pa Ma pa ma maa ga ri sa ni ri sa sa Dha ni sa ni dha pa Sa ri sa sa madha pa pa Sa ri sa sa dhani dhadha Sari sa sa ni sa nini Sa ni dha pa ma pa dha ni sa Sa pa pa dha ni sa
മഴ നനഞ്ഞ മൺപാതകൾക്കരികിൽ....നിഴലിൽ... നിരന്നൊരീ മിഴികൾ പാതി തുറന്ന പൂവുകളിൽ വെറുതേ.....തിരഞ്ഞതിന്നകമെരിഞ്ഞുണരും കിനാവുകളോ....നിറമോ നിലാവോ ഇലകൾ കൊണ്ടു മറഞ്ഞ പുഞ്ചിരിയോ... വിരലൊന്നമർന്നാൽ കവിളിലൂടൊഴുകുന്ന നീരലയോ.... വഴുതില്ല ഞാനീ..... മഴ നനഞ്ഞ മൺപ്പാതകൾക്കരികിൽ നിഴലിൽ.....ആ....ആ....ആ....
പടവു മൂടിയ പായലിൽ...പരൽ മീനുകൾ പിടയുന്നപോൽ പടവു മൂടിയ പായലിൽ...പരൽ മീനുകൾ പിടയുന്നപോൽ..... ഇടറുമെൻ മനസ്സേ.... തുലാമഴ പൊഴികയീ തെളിമിന്നലിൽ ഒരു പെൺനിറം നീ കണ്ടിരുന്നെങ്കിൽ... മഴ നനഞ്ഞ മൺപാതകൾക്കരികിൽ....നിഴലിൽ......
മപാ മപാ മപാ മപാ ധ രി രീ സ നി ധ പ മഗ ധപ മ പ മ മാ ഗ രി സ നി രി സ സ ധ നി സ നി ധ പ സരി സസ മധ പ പ സരി സസ ധനി ധധ സരി സസ നിസ നിനി സ നി ധ പ മ പ ധ നി സ സ പപ ധനിസ
മുറിയിലെ ഇരുൾ മൂലയിൽ വെയിൽ കോറിടുന്ന കളങ്ങൾ പോൽ മുറിയിലെ ഇരുൾ മൂലയിൽ വെയിൽ കോറിടുന്ന കളങ്ങൾ പോൽ.... തെളിയുമെൻ മനസ്സേ..... ജനാലയിലണയുമീ മുകിൽ നീലയിൽ മഴവിൽ നിറം നീ ചേർത്തിരുന്നെങ്കിൽ..........