തെന്നൽ തലോടി ഉണർത്തീ മോഹത്തിൻ മൊട്ടുവിരിഞ്ഞല്ലോ അവർക്കു വേണ്ടി തീരം തഴുകിയ സ്നേഹപ്പുഴയൊഴുകി കൂടെ പോരാമെന്നൊരു പൈങ്കിളി പാടി തേന്മാൻ കുമ്പിലെങ്ങോ ഇനി എല്ലാമെലാം നല്ലതിനെന്നായ് ചൊല്ലി പൂന്തെന്നൽ
തൂവണിഞ്ഞു പുഞ്ചിരി പൂവ് തേനണിഞ്ഞു നല്ല മനസ്സ് പുലരി വരുന്നല്ലോ കൂടെ മഴയും വരുന്നല്ലോ തൂവണിഞ്ഞു പുഞ്ചിരി പൂവ് തേനണിഞ്ഞു നല്ല മനസ്സ് പുലരി വരുന്നല്ലോ കൂടെ മഴയും വരുന്നല്ലോ അത്തപ്പൂവ് മുത്തമിട്ട തത്ത പെണ്ണിനൊത്തു പാടി തുയിലുണരാൻ വരുന്നുവോ തെയ്യംപാടി കുന്നിലേറി തോറ്റം പാട്ടിലൂയലാടി ഞങ്ങളൊന്നു ചേർന്നിതാ കിനാവു കാണുവാൻ
തെന്നൽ തലോടി ഉണർത്തീ മോഹത്തിൻ മൊട്ടുവിരിഞ്ഞല്ലോ അവർക്കു വേണ്ടി തീരം തഴുകിയ സ്നേഹപ്പുഴയൊഴുകി കൂടെ പോരാമെന്നൊരു പൈങ്കിളി പാടി തേന്മാൻ കുമ്പിലെങ്ങോ ഇനി എല്ലാമെലാം നല്ലതിനെന്നായ് ചൊല്ലി പൂന്തെന്നൽ