SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Swargathekkal [Resung from Dathuputhran] 1988
Swargathekkaal sundaramaanee Swapnam vidarum graamam Premavathiyaam en priya kaamuki Thaamasikkum graamam... Swargathekkaal sundaramaanee Swapnam vidarum graamam Premavathiyaam en priya kaamuki Thaamasikkum graamam.... Aval kulikkum....puzhakkadavil... Ala njoriyum....poonkaatte.... Aval kulikkum puzhakkadavil Ala njoriyum poonkaatte.... Puthiyoru lajjayil mungippongum Poomey kandittundo... Avalude poomey kandittundo... Aaha haahahaa ahaha haaha haaha haa... Ahaha haa haa haa haa haa.... സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമാണീ സ്വപ്നം വിടരും ഗ്രാമം പ്രേമവതിയാം എന്‍ പ്രിയ കാമുകി താമസിക്കും ഗ്രാമം.... സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമാണീ സ്വപ്നം വിടരും ഗ്രാമം... പ്രേമവതിയാം എന്‍ പ്രിയ കാമുകി താമസിക്കും ഗ്രാമം.... അവള്‍ കുളിക്കും....പുഴക്കടവില്‍... അല ഞൊറിയും...പൂങ്കാറ്റേ... അവള്‍ കുളിക്കും പുഴക്കടവില്‍ അല ഞൊറിയും പൂങ്കാറ്റേ... പുതിയൊരു ലജ്ജയില്‍ മുങ്ങിപ്പൊങ്ങും പൂമെയ് കണ്ടിട്ടുണ്ടൊ... അവളുടെ പൂമെയ് കണ്ടിട്ടുണ്ടോ... അഹ കണ്ടിട്ടുണ്ടോ.... ആഹ ഹാഹഹാ അഹഹ ഹാഹ ഹാഹ ഹാ... അഹഹ ഹാ ഹാ ഹാ ഹാ ഹാ...
Movie/Album name: Janmaantharam
Artists