കരകവിയാതെ തീരും തലോടും നദിയാം മോ മോഹമേ നീയും നീ ദൂരങ്ങൾ നീറുന്നൊരേകാന്തമാം പാത പോലെ ആ നീറ്റത്തിലോർക്കാതെ ചാറുന്ന വെൺ മേഘമാരെ സ്വപ്നം പോലെ.... ഏ.....ഓ.....
ആകെ തളിരാർന്നൊരാ മായാ ഗാനം ഗൗരീ രൂപം പോലെ ആരെ നീ താരാ ഭംഗി കൈലാസാഗ്രാകാശം പോലെ ചാരെ ആ ക താരാ തേരി മതേരി ആ .... ക.... ആ... മതേരി ആ... ആരിതിലറിവീല പുഴപോലെ അകലാകെ പറയൂ നീ യുവനമഖിലമുതിരമേകും ഭഗവതീ ഹൃദയമോ ലളിതയോ ജ്വലിതയോ തെളിനീരാലേ